Wednesday, September 18, 2024
Homeകേരളംകണ്ണൂർ ലോക്സഭ മണ്ഡലം; ഗ്രാമീണ റോഡുകൾക്ക് 19. 37 കോടി.

കണ്ണൂർ ലോക്സഭ മണ്ഡലം; ഗ്രാമീണ റോഡുകൾക്ക് 19. 37 കോടി.

ക​ണ്ണൂ​ർ:കെ. ​സു​ധാ​ക​ര​ൻ എം.​പി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം ക​ണ്ണൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 19.37 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ സ​ഡ​ക്ക് യോ​ജ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മൂ​ന്ന് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ച് കേ​ന്ദ്ര ഗ്രാ​മ വി​ക​സ​ന മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

പേ​രാ​വൂ​ർ ബ്ലോ​ക്കി​ലെ കു​നി​ത്ത​ല​മു​ക്ക് നാ​ൽ​പാ​ടി വാ​യ​ന്നൂ​ർ വെ​ള​ളാ​ർ വ​ള​ളി റോ​ഡ് (6.542. കി.​മീ.) 11.03 കോ​ടി, ത​ളി​പ്പ​റ​മ്പ്‌ ബ്ലോ​ക്കി​ലെ കൊ​ട്ട​യാ​ട് ക​വ​ല കു​റ്റി​പു​ഴ റോ​ഡ് (4.54 കി.​മീ.) 3.77 കോ​ടി, ഇ​രി​ട്ടി ബ്ലോ​ക്ക് കാ​വും​പ​ടി വെ​ഞ്ഞേ​രി​ക്കു​ളം മാ​മ്പ​പാ​റം ക​ണ്ണു​രു​ട്ടി വെ​ങ്ങ​ര​ച്ചാ​ൽ പു​ന്നാ​ട് റോ​ഡ് (4.77 കി.​മീ.) 4.57 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് 19.37 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments