Saturday, December 7, 2024
Homeകേരളംനെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 10ന്.

നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 10ന്.

ആ​ല​പ്പു​ഴ: 70-ാമ​ത് നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 10ന് ​പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നം. ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന നെ​ഹ്‌​റു ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്.

69-ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ വാ​ർ​ഷി​ക ബ​ജ​റ്റ് ക​മ്മി​റ്റി പാ​സാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം 2.87 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് സൊ​സൈ​റ്റി നേ​ടി​യ​ത്. ചെ​ല​വു​ക​ൾ ക​ഴി​ഞ്ഞ് 3.28 ല​ക്ഷം രൂ​പ​യാ​ണ് മി​ച്ചം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments