Wednesday, November 18, 2026
Homeകേരളംചെന്നിത്തലയെ നടുക്കി അശ്വിന്റെ വിയോഗം; കൂട്ടംപേരൂർ ആറ്റിൽ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു.

ചെന്നിത്തലയെ നടുക്കി അശ്വിന്റെ വിയോഗം; കൂട്ടംപേരൂർ ആറ്റിൽ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു.

ആലപ്പുഴ: ചെന്നിത്തലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ആറ്റിൽ മുങ്ങിമരിച്ചു. ചെന്നിത്തല മഹാത്മ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ എസ്. അശ്വിൻ ആണ് കൂട്ടംപേരൂർ ആറ്റിൽ മുങ്ങിമരിച്ചത്.

ചെന്നിത്തല കിഴക്കേവഴി അശ്വതി ഭവനത്തിൽ സുനിൽകുമാർ – ശ്രീലത ദമ്പതികളുടെ മകനാണ് മരിച്ച അശ്വിൻ. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ