സുനിൽ മാത്യു
കോട്ടയം അതിരമ്പുഴ വല്ലാത്തറ പരേതരായ വി ജെ മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും നാലാമത്തെ പുത്രൻ സജി വല്ലാത്തറ (61)അന്തരിച്ചു
ശവസംസ്കാരം നവംബർ 19 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് അതിരമ്പുഴ സെന്റ് മേരിസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ
ഭാര്യ: റൂബി സജി
മക്കൾ
കെവിൻ സജി
റിഞ്ചു അർജുൻ
സഹോദരങ്ങൾ
ലൈല സാബു
ഷേർളി ചാക്കോ
അഡ്വക്കേറ്റ് സിബി മാത്യു ഏറ്റുമാനൂർ
സുനിൽ വല്ലാത്തറ
സതീഷ് മാത്യു (ഡബ്ലിൻ, അയർലൻഡ് )
പരേതൻ യൂറോപ്പിലേയും ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളിൽ ഉദ്യോഗസ്ഥൻ ആയിരുന്നു
വാർത്ത : സുനിൽ മാത്യു



