Friday, October 23, 2026
Homeകേരളംവരുന്ന ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിനം; യു.പി, ഹൈസ്കൂൾ ക്ലാസുകൾ മാത്രം പ്രവർത്തിക്കും.

വരുന്ന ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിനം; യു.പി, ഹൈസ്കൂൾ ക്ലാസുകൾ മാത്രം പ്രവർത്തിക്കും.

കേരളം; 2026-27 അക്കാദമിക വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം വരുന്ന ശനിയാഴ്ച (24/10/2026) സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ (5 മുതൽ 10 വരെ) ക്ലാസുകൾക്കാണ് ശനിയാഴ്ച അധ്യയനം ഉണ്ടായിരിക്കുക. അതേസമയം 1 മുതൽ 4 വരെയുള്ള എൽ.പി ക്ലാസുകൾക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ