Friday, October 16, 2026
Homeകേരളംസി എം ആര്‍ എല്‍ - എക്സാലോജിക് കേസ്: വിജിലൻസ് എഫ് ഐ ആര്‍ റദ്ദാക്കാൻ...

സി എം ആര്‍ എല്‍ – എക്സാലോജിക് കേസ്: വിജിലൻസ് എഫ് ഐ ആര്‍ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാം; ഡിവിഷൻ ബെഞ്ച്.

കൊച്ചി: സി എം ആർ എല്‍ – എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് ഡിവിഷൻ ബെഞ്ച്.

കേസില്‍ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരായ റിട്ട് അപ്പീല്‍ സാങ്കേതിക കാരണങ്ങളാല്‍ പരിഗണിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഡിവിഷൻ ബെഞ്ച് സ്വീകരിച്ചത്.

സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഇതിനകം നടപ്പിലാക്കുകയും വിജിലൻസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. നടപ്പിലാക്കിക്കഴിഞ്ഞ ഉത്തരവ് റദ്ദാക്കുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. കേസില്‍ ഏതെങ്കിലും കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലല്ല, സാങ്കേതിക കാരണങ്ങളാല്‍ മാത്രമാണ് ഡിവിഷൻ ബെഞ്ച് ഇടപെടാൻ വിസമ്മതിച്ചത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ