Monday, October 14, 2024
Homeകേരളംകണ്ണൂരിൽ ബിജെപി പ്രവത്തകന്റെ വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍`*

കണ്ണൂരിൽ ബിജെപി പ്രവത്തകന്റെ വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍`*

ചാലക്കര: കണ്ണൂരിലെ ചാലക്കരയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. ബിജെപി പ്രവര്‍ത്തകന്‍ സനൂപിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. റെയിൻകോട്ട്ട്ട്                ധരിച്ചെത്തിയ അക്രമി ബോംബ് എറിയുന്നതിന്റെസിസിടിവിദൃശ്യങ്ങള്‍പുറത്തുവന്നിരുന്നു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അരുൺആണ്അറസ്റ്റിലായത്.

എറിഞ്ഞത് സ്റ്റീൽ ബോംബെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ബോംബേറുണ്ടായത്. മറ്റൊരു സംഭവത്തിൽ സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച നാല്ബിജെപി പ്രവർത്തകരും അറസ്റ്റിലായി.
➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments