Thursday, October 8, 2026
Homeകേരളംഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിന്റെ ആത്മഹത്യയിൽ മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയി അറസ്റ്റിൽ

ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിന്റെ ആത്മഹത്യയിൽ മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയി അറസ്റ്റിൽ

ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിനെതിരെ വീഡിയോ പ്രചരിപ്പിച്ചത് ജോൺസൺ ജോയി ആയിരുന്നു. കഴിഞ്ഞവർഷം നവംബറിലാണ് വീഡിയോ ജോൺസൺ ചിത്രീകരിച്ചതെന്നും പൊലീസ് പറഞ്ഞു.

വീഡിയോ ഉപയോഗിച്ച് ഇയാൾ നിരന്തരം മനുവിനെ ഭീഷണിപ്പെടുത്തുകയും ഭാര്യയ്ക്കും സഹോദരിക്കും മുന്നിൽവച്ച് മനുവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. പണം നൽകിയാൽ ഒത്തുതീർപ്പിന് തയ്യാറാണെന്ന് പറഞ്ഞുവെങ്കിലും ഭീഷണിക്ക് മനു വഴങ്ങിയില്ല ഇതോടെയാണ് വീഡിയോ ച്രരിപ്പിച്ചത്.

സുഹൃത്തുക്കൾ വഴിയും ഓൺലൈൻ ചാനലുകൾ വഴിയും മനുവിനെ ജോൺസൺ സമ്മർദത്തിലാക്കിയിരുന്നു. ഈ മാസം ആദ്യം വീഡിയോ ജോൺസൺ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

മരിക്കുന്നതിന് മുമ്പ് മനു സുഹൃത്തുക്കൾക്കും ചില പൊലീസ് ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും അയച്ച വാട്സാപ്പ് സന്ദേശത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ആരോപണം ഉന്നയിച്ച വീട്ടമ്മ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ