Wednesday, April 29, 2026
Homeകേരളംസിവിൽ സർവീസ് കോഴ്സ് പ്രവേശനം:മെയ് 20 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും

സിവിൽ സർവീസ് കോഴ്സ് പ്രവേശനം:മെയ് 20 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും

സിവിൽ സർവീസ് കോഴ്സ് പ്രവേശനം:മെയ് 20 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, കോട്ടയം, ഇടുക്കി, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, വയനാട്, കല്യാശേരി, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന വാരാന്ത്യ കോഴ്സുകളായ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്, പ്രിലിംസ് കം മെയിൻസ് (PCM) – (വീക്കെൻഡ് ബാച്ച്) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു.

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, ടാലന്റ് ഡെവലപ്മെന്റ് കോഴ്സ് എന്നിവ എല്ലാ ഞായറാഴ്ചകളിലുമാണ് നടത്തുന്നത്. പ്രിലിംസ് കം മെയിൻസ് (വീക്കെൻഡ് ബാച്ച്) കോഴ്സ് രണ്ടാം ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും നടത്തുന്നു. മെയ് 20 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ജൂലൈ 7ന് ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://kscsa.org സന്ദർശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com