Sunday, May 26, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മെയ് 04 | ശനി ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | മെയ് 04 | ശനി ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ദുഃഖം, വേദന, മുറിവ്, നിരാശ, സന്തോഷം തുടങ്ങി നിരവധി വികാരങ്ങളിലൂടെയാണ് ഓരോ മനുഷ്യവ്യക്തിയുടെയും ജീവിതയാത്ര കടന്നുപോകുന്നത്.

കാർമേഘം പെട്ടന്ന് മാറുന്നതുപോലെ നമ്മുടെ മനസ്സിന് എളുപ്പത്തിൽ മാറ്റമുണ്ടാക്കാൻ വികാരങ്ങൾക്ക് കഴിയും.

കുപ്പിയിലടച്ച രീതിയിൽ വികാരങ്ങളെ മനസ്സിൽ കൊണ്ട് നടക്കുന്നത് വേദനയിലേക്കും, മാനസികസമ്മർദ്ദം പോലുള്ള മനഃശാസ്ത്ര പ്രശ്നങ്ങളിലേക്കും നയിക്കും.

വികാരങ്ങൾക്ക് ഒരിക്കലും കീഴടങ്ങാതെ, അതിനെ നിയന്ത്രിച്ചു, ആ നിയന്ത്രണം ഒരിക്കലും അധികമാകാതെ ജീവിതത്തെ മുന്നോട്ടു നയിക്കുക

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments