Saturday, July 18, 2026
Homeഇന്ത്യ"അഥീന": ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ന് ഇറങ്ങും

“അഥീന”: ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ന് ഇറങ്ങും

നാസയുടെ പരീക്ഷണ ഉപകരണങ്ങളുമായി അഥീന ലാൻഡർ ഇന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും.ബ്ലൂ ഗോസ്‌റ്റ്‌ ലാൻഡറിന്‌ പിന്നാലെയുള്ള ഈ ദൗത്യവും രണ്ടാഴ്‌ച നീളും. ഇന്റൂയിറ്റീവ് മെഷീൻസ് രൂപകൽപ്പന ചെയ്ത പേടകം ഫെബ്രുവരി 27 നാണ്‌ വിക്ഷേപിച്ചത്‌.ഇന്നലെ പേടകം ചന്ദ്രൻെറ ഏറ്റവും അടുത്തുള്ള ഭ്രമണ പഥത്തിലെത്തിയിരുന്നു.

ഇന്ന് രാത്രി പതിനൊന്നോടെ ദക്ഷിണ ധ്രുവത്തിലുള്ള മോൺസ്‌ മൗട്ടൻ പീഠഭൂമിയിൽ ഇറക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ചന്ദ്രനിൽ ഇറക്കിയ ബ്ലൂ ഗോസ്‌റ്റ്‌ ലാൻഡറിലെ പരീക്ഷണ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു തുടങ്ങി. 57 ജിബി ഡാറ്റ ഇതിനകം ഭൂമിയിലേക്ക്‌ അയച്ചതായി ഫയർ ഫ്ലൈ എയ്‌റോ സ്‌പേയ്‌സ്‌ അറിയിച്ചു. ചാന്ദ്രനിലെ മണ്ണായ റിഗോലിത്ത്‌ ശേഖരിച്ച്‌ വിവരങ്ങൾ അയച്ചുതുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com