Thursday, October 8, 2026
Homeകേരളംസംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ഈ വർഷം നലാമത്തെ അതിഥിയെത്തി

സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ഈ വർഷം നലാമത്തെ അതിഥിയെത്തി

ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സർക്കാർ തലത്തിൽ സംരക്ഷിക്കാൻ സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ഈ വർഷം നലാമത്തെ അതിഥി എത്തി. രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ചെവ്വാഴ്ച രാത്രി 10 20-നാണ് പത്ത് ദിവസം പ്രായവും 3.45 കിഗ്രാം ഭാരവുമുള്ള പെൺ കുഞ്ഞ് അമ്മകൂടണഞ്ഞത്.

പുതിയ അതിഥിക്ക് ‘ഭൗമിക’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ.ജി.എൽ. അരുൺ ഗോപി അറിയിച്ചു. ഓറഞ്ച് നിറത്തിലുള്ള ബഹുവർണ്ണ കുഞ്ഞുടുപ്പുണിഞ്ഞാണ് പെൺകരുത്തിൻ്റെ വരവ്. 2025-ൽ സംസ്ഥാനത്തെ അമ്മത്തൊട്ടിൽ 45 കുട്ടികളും ഈ വർഷം അഞ്ച് കുട്ടികളുമാണ് എത്തിയത്.

തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ആരോഗ്യ പരിശോധ നടത്തിയ കുരുന്ന്പൂർണ്ണ ആരോഗ്യവതിയാണ്. ഭൗമികയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണെന്ന് ജി എൽ അരുൺ ഗോപി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ