Tuesday, October 20, 2026
Homeകേരളംവർക്കലയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് പരുക്ക്

വർക്കലയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് പരുക്ക്

വർക്കലയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് പരുക്ക്. വർക്കല രഘുനാഥപുരത്താണ് സംഭവം. പുത്തൻചന്ത സ്വദേശി ശാന്തയ്ക്കാണ് പരുക്കേറ്റത്. വയോധികയെ തെരുവുനായ്ക്കൾ കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് 4.15 ഓടെയാണ് സംഭവം. പ്രദേശത്ത് തെരുവ്നായ ശല്യം രൂക്ഷമായിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ചൂണ്ടികാട്ടി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ