Friday, October 16, 2026
Homeകേരളംറാന്നിയിൽ വയോധിക പേവിഷ ബാധയേറ്റു മരിച്ചു

റാന്നിയിൽ വയോധിക പേവിഷ ബാധയേറ്റു മരിച്ചു

റാന്നിയിൽ വയോധിക പേവിഷ ബാധയേറ്റു മരിച്ചു. പത്തനംതിട്ട റാന്നി തോട്ടമൺകാവ് സ്വദേശിനി ഏലിക്കുട്ടി ഇട്ടിയവിര (86) ആണ് മരിച്ചത്. വീട്ടിലെ വളർത്തു നായ ആണ് മൂന്നുമാസം മുമ്പ് എലിക്കുട്ടിയെ കടിച്ചത്. കുത്തിവെയ്പ്പ് എടുത്തിരുന്നില്ലെന്നാണ് വിവരം.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. എന്നാൽ പിന്നീട് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നും പേവിഷ പ്രതിരോധ മരുന്ന് നൽകിയെങ്കിലും ഫലപ്രദമായില്ല.
RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ