Friday, May 17, 2024
HomeKeralaകൊ​ല്ല​ത്ത് ഹാ​ർ​ഡ്‌​വെ​യ​ർ സ്ഥാ​പ​നത്തി​ൽ തീ​പി​ടി​ത്തം*

കൊ​ല്ല​ത്ത് ഹാ​ർ​ഡ്‌​വെ​യ​ർ സ്ഥാ​പ​നത്തി​ൽ തീ​പി​ടി​ത്തം*

കൊ​ല്ലം:— കാ​വ​നാ​ട് ഹാ​ർ​ഡ്‌​വെ​യ​ർ സ്ഥാ​പ​ത്തി​ൽ തീ ​പി​ടി​ത്തം. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്. സ്ഥ​ല​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള പു​ക ഉ​യ​രു​ന്നു​ണ്ട്.

തീ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments