Friday, May 22, 2026
HomeKeralaചെങ്ങന്നൂർ കെഎസ്ആർടിസിഡീസൽ ഡിപ്പോയിൽ താൽക്കാലിക മേൽക്കൂര തകർന്നു വീണു.

ചെങ്ങന്നൂർ കെഎസ്ആർടിസിഡീസൽ ഡിപ്പോയിൽ താൽക്കാലിക മേൽക്കൂര തകർന്നു വീണു.

ചെങ്ങന്നൂർ കെഎസ്ആർടിസിഡീസൽ ഡിപ്പോയിൽ താൽക്കാലിക മേൽക്കൂര തകർന്നു വീണു. ഇന്ന് പുലർച്ചെ 4.30ഓടെയാണ് അപകടം ഉണ്ടായത്.

പമ്പ സർവ്വീസിനായുള്ള ബസ് ഡിസൽ അടിച്ച ശേഷം പോകുമ്പോഴാണ് ബസിന്റെ മുകളിലെ കാരിയർ തട്ടി മേൽക്കൂര തകർന്നു വീണത്.

ഈ സമയം സമീപമുണ്ടായിരുന്ന പമ്പ് ഓപ്പറേറ്റർ വിജേഷ് ഓടി മാറിയതിനാൽ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഇതിനിനിടയിൽ കൈമുട്ടിന് പരിക്കറ്റിട്ടുണ്ട്.

ബസിന്റെ രണ്ട് വീൽ ഡ്രമ്മുകളിൽ ഉറപ്പിച്ച ഇരുമ്പ് കമ്പികളിൽ ഉയർത്തിയ മേൽക്കൂരയാണ് തകർന്നത്. തറയിൽ ഉറപ്പിക്കാതെ സ്ഥാപിച്ചിരുന്ന താൽകാലിക മേൽക്കൂര അപകടകരമായ നിലയിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com