Monday, July 22, 2024
HomeKerala​കണ്ണൂ​രി​ൽ ല​ഹ​രി​മ​രു​ന്ന് കേ​സ് പ്ര​തി ത​ട​വ് ചാ​ടി*

​കണ്ണൂ​രി​ൽ ല​ഹ​രി​മ​രു​ന്ന് കേ​സ് പ്ര​തി ത​ട​വ് ചാ​ടി*

ക​ണ്ണൂ​:ർ ––  ല​ഹ​രി​മ​രു​ന്ന് കേ​സ് പ്ര​തി ത​ട​വ് ചാ​ടി. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്നു​മാ​ണ് പ്ര​തി ത​ട​വ് ചാ​ടി​യ​ത്.

കോ​യ്യോ​ട് സ്വ​ദേ​ശി ഹ​ർ​ഷാ​ദ് ആ​ണ് ത​ട​വ് ചാ​ടി​യ​ത്. രാ​വി​ലെ പ​ത്ര​ക്കെ​ട്ട് എ​ടു​ക്കാ​ൻ പോ​യ ഹ​ർ​ഷാ​ദ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ന്‍റെ പി​റ​കി​ൽ ക​യ​റി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ 10 വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് ഹ​ർ​ഷാ​ദ്.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments