Thursday, August 27, 2026
Homeഇന്ത്യമഹാരാഷ്ട്രയിലെ ഹിംഗോലി നഗരത്തിൽ വ്യാഴാഴ്ച പുലർച്ചെ പത്തു മിനിറ്റിനുള്ളിൽ രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടു.

മഹാരാഷ്ട്രയിലെ ഹിംഗോലി നഗരത്തിൽ വ്യാഴാഴ്ച പുലർച്ചെ പത്തു മിനിറ്റിനുള്ളിൽ രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടു.

മുംബൈ –/മഹാരാഷ്ട്രയിലെ ഹിംഗോലി നഗരത്തിൽ വ്യാഴാഴ്ച പുലർച്ചെ പത്തു മിനിറ്റിനുള്ളിൽ രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അനുസരിച്ച്, റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനം രാവിലെ 06.08 ന് അനുഭവപ്പെട്ടു. നഗരത്തിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

രാവിലെ 6.19ഓടെയാണ് രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. 10 കിലോമീറ്റർ ആഴത്തിൽ റിക്ടർ സ്കെയിലിൽ 3.6 രേഖപ്പെടുത്തിയതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു.  ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ജീവഹാനിയോ ഉണ്ടായതായി റിപ്പോർട്ടില്ല. ജനങ്ങൾ പരിഭാന്ത്രരാകേണ്ടന്നു ഉദ്യോഗസ്ഥർ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ