Wednesday, October 21, 2026
Homeഇന്ത്യഡൽഹി തീവ്ര ഉഷ്ണതരംഗ ഭീഷണിയിൽ :താപനില 41 ഡിഗ്രി കടക്കും

ഡൽഹി തീവ്ര ഉഷ്ണതരംഗ ഭീഷണിയിൽ :താപനില 41 ഡിഗ്രി കടക്കും

ഡൽഹിയിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി . നഗരത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസിലും വെള്ളിയാഴ്ചയോടെ 41 ഡിഗ്രി സെൽഷ്യസിലും എത്തിയേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി

.ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും വായുഗുണനിലവാരസൂചിക ‘മിതമായ’ നിലയിൽനിന്ന് ‘മോശം’ അവസ്ഥയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട് . തെളിഞ്ഞ ആകാശവും അന്തരീക്ഷത്തിലെ മാറ്റമില്ലാതെ തുടരുന്ന അവസ്ഥയുമാണ് ഈ ചൂട് വർധനവിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ