Tuesday, October 20, 2026
Homeഇന്ത്യബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ വെടിവെപ്പ്

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ വെടിവെപ്പ്

മുംബൈ: നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്. മുംബൈയിലെ ജുഹുവിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നടന് പരുക്കില്ല. ഡ്രൈവര്‍ക്ക് പരുക്കേറ്റു. കൈക്കാണ് പരുക്കേറ്റത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയ് സംഘം ഏറ്റെടുത്തു. സല്‍മാന്‍ ഖാനും ഭീഷണിയുണ്ട്. സല്‍മാനുമായി സഹകരിച്ചാല്‍ ഇതാവും ഗതിയെന്നാണ് ഭീഷണി.  തനിക്ക് ഭീഷണി ഉണ്ടായിരുന്നില്ലെന്ന് ടൈഗര്‍ ഷ്‌റോഫ് പ്രതികരിച്ചു. മുന്നറിയിപ്പ് ടൈഗര്‍ അവഗണിച്ചതാണെന്ന് ബിഷ്ണോയ് ഗ്യാങ്ങ് പറയുന്നു.

പൊലീസ് ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ