Friday, July 24, 2026
Homeഇന്ത്യവ്യാജ സർക്കാർ, ബാങ്ക് ആപ്പുകൾ സൃഷ്ടിച്ച് അതിൽ കൂടെ 64 കോടിയുടെ തട്ടിപ്പ് നടത്തിയ പതിനെട്ടുകാരൻ പിടിയിൽ

വ്യാജ സർക്കാർ, ബാങ്ക് ആപ്പുകൾ സൃഷ്ടിച്ച് അതിൽ കൂടെ 64 കോടിയുടെ തട്ടിപ്പ് നടത്തിയ പതിനെട്ടുകാരൻ പിടിയിൽ

വ്യാജ സർക്കാർ , ബാങ്ക് ആപ്പുക സൃഷ്ടിച്ച് അതിൽ കൂടെ 64 കോടിയുടെ തട്ടിപ്പ് നടത്തിയ പതിനെട്ടുകാര ഉത്തർ പ്രദേശിൽ പിടിയിലായികാൺപൂർ സ്വദേശിയായ രോഹിത് ശാക്യയെ ആണ് വ്യാജ ആപ്പുകൾ ഉപയോഗിച്ചു തട്ടിപ്പ് നടത്തിയതിനു പോലീസ് അറസ്റ്റ് ചെയ്തത്.അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച റിപോർട്ടുകൾ പ്രകാരം 121 വ്യാജ ആപ്പുകൾ ഉപയോഗിച്ചാണ് പതിനെട്ടുകാരൻ തട്ടിപ്പ് നടത്തിയത്.

പതിനൊന്നാം ക്ലാസിൽ പഠനം ഉപേക്ഷിച്ച ശാക്യ എഐ , ടെലിഗ്രാം എന്നിവ ഉപയോഗിച്ച് ജാർഖണ്ഡ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ സംഘങ്ങൾക്ക് മാൽവെയർ കൈമാറി  എന്നാണ് റിപ്പോർട്ട്. ഈ ആപ്പുകൾ ഇര  ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ഒരു പ്രത്യേക ‘അഡ്മിൻ ആപ്പ്’ വഴി ഒടിപി , ബാങ്കിംഗ് വിവരങ്ങൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ തത്സമയം ചോർത്താൻ സൈബർ കുറ്റവാളികൾക്ക് സാധിച്ചിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com