പ്രമുഖ ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പായ ‘ക്രെഡഡ്’ സ്ഥാപകൻ കുനാൽ ഷാ വാട്‌സ്ആപ്പിൻ്റെ പുതിയ ആഗോള മേധാവിയാകും. സാങ്കേതികവിദ്യാരംഗത്ത് ഒരു ഇന്ത്യൻ സംരംഭകൻൽ
ക്രെഡില്‍ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ 8550 കോടി രൂപ നിക്ഷേപിച്ചതോടെയാണ് നിയമനത്തിന് വഴി തെളിഞ്ഞത്.
ക്രെഡിൻറെ 20 ശതമാനം ഓഹരിയാണ് കൂടുതൽ സ്വന്തമാക്കിയിരിക്കുന്നത്. നിലവിലെ വാട്‌സ്ആപ്പ് മേധാവി വിൽകാത്കാർട്ടിന് പകരക്കാരനായാണ് കുനാൽ ഷാ ഈ പദവിയിലെത്തുന്നത്. 2019 മുതൽ വാട്‌സ്ആപ്പിനെ നയിച്ചിരുന്നത് വിൽകാറ്റ്കാർട്ടായിരുന്നു.



