Tuesday, January 13, 2026
Homeഇന്ത്യഎടിഎമ്മിലേക്ക് കൊണ്ടുപോയ പണം അക്രമികൾ കവർന്നു; സുരക്ഷാ ജീവനക്കാരനെ വെടിവെച്ച് കൊന്നു.

എടിഎമ്മിലേക്ക് കൊണ്ടുപോയ പണം അക്രമികൾ കവർന്നു; സുരക്ഷാ ജീവനക്കാരനെ വെടിവെച്ച് കൊന്നു.

ബെംഗളൂരു: കര്‍ണാടകയില്‍ സുരക്ഷാ ജീവക്കാരനെ വെടിവെച്ചു കൊന്ന് പണം കവര്‍ന്നു. കര്‍ണാടകയിലെ ബീദറിലാണ് സംഭവം. ഗിരി വെങ്കിടേഷാണ് മരിച്ചത്.

ബൈക്കില്‍ എത്തിയ സംഘം ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എടിഎമ്മിലേക്ക് പണം കൊണ്ട് പോയ വാഹനമാണ് ആക്രമിക്കപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com