Wednesday, April 29, 2026
Homeഇന്ത്യ'100 അടി വരെ താഴ്ചയിൽ ഡൈവ് ചെയ്യാം'; അർജുനായി പുഴയിലിറങ്ങി പരിശോധിക്കാൻ ഈശ്വർ മാൽപ്പെ സംഘം.

‘100 അടി വരെ താഴ്ചയിൽ ഡൈവ് ചെയ്യാം’; അർജുനായി പുഴയിലിറങ്ങി പരിശോധിക്കാൻ ഈശ്വർ മാൽപ്പെ സംഘം.

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനായി ​ഗം​ഗാവലി പുഴയിലെ അടിത്തട്ടിലിറങ്ങി പരിശോധിക്കാൻ പ്രാദേശിക മുങ്ങൽ വിദഗ്ധ സംഘമായ ഈശ്വർ മാൽപ സംഘവും.100 അടി വരെ താഴ്ചയിൽ ഡൈവ് ചെയ്യാനാകുമെന്നും കർണാടകയിൽ തന്നെ ഇതുവരെ ആയിരത്തോളം പേരെ ഇങ്ങനെ കണ്ടെടുത്തിട്ടുണ്ടെന്നും സംഘത്തിന് നേതൃത്വം നൽകുന്ന ഈശ്വർ മാൽപ പറഞ്ഞു.

വാഹനം ഉണ്ടെന്ന് സംശയിക്കുന്ന പോയന്റിലെത്തിയാൽ മൂന്ന് ഹാങ്ങറിട്ട് ശേഷം കയറിൽ പിടിച്ചാണ് താഴോട്ട് പോയി പരിശോധിക്കുക. കണ്ണ് കാണാൻ കഴിയാത്തതിനാൽ തൊട്ടുനോക്കിയാണ് എല്ലാം മനസിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com