Thursday, October 15, 2026
Homeഇന്ത്യരാജ്യത്തെ യുവാക്കളെ ഓര്‍ത്ത് അഭിമാനം, സമരം തുടരൂ, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.

രാജ്യത്തെ യുവാക്കളെ ഓര്‍ത്ത് അഭിമാനം, സമരം തുടരൂ, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.

ചെന്നൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

മോദിയും അമിത്ഷായും ഭീരുക്കളാണെന്നും പതിനായിരക്കണക്കിന് പോലിസിനെ ഇറക്കിയാലും പിന്തിരിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ യുവാക്കളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍, യുവാക്കളോട് സമരം തുടരാന്‍ ആവശ്യപ്പെട്ടു.

ഒപ്പമുണ്ടെന്ന ഉറപ്പും രാഹുല്‍ യുവാക്കള്‍ക്ക് നല്‍കി. സിജെപിയുടെ പേരെടുത്ത് പറയാതെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ