Tuesday, July 7, 2026
Homeഇന്ത്യഓൺലൈൻ ടാക്സ‌ികളിൽ വീൽചെയർ കരുതണമെന്ന് സുപ്രീംകോടതി.

ഓൺലൈൻ ടാക്സ‌ികളിൽ വീൽചെയർ കരുതണമെന്ന് സുപ്രീംകോടതി.

ന്യൂഡൽഹി: ഭിന്നശേഷിക്കാരുടെ സൗകര്യം മുൻനിർ ത്തി രാജ്യത്ത് എല്ലായിടത്തും ക്യാബുകളിൽ (ഓൺ ലൈൻ ടാക്സി) വീൽചെയറും മറ്റ് സഹായ സാമഗ്രിക ളും കരുതണമെന്ന് സുപ്രീംകോടതി. പ്രത്യേകിച്ചും നഗ രങ്ങളിൽ ക്യാബുകളുടെ ഉപയോഗം കൂടുതൽ ഉള്ളതി നാൽ ഭിന്നശേഷിക്കാർക്ക് അത് എളുപ്പത്തിൽ ഉപയോ ഗപ്പെടുത്താൻ കഴിയുന്നവിധത്തിലുള്ള സജ്ജീകരണ ങ്ങൾ വേണമെന്നാണ് പൊതുതാൽപര്യ ഹരജി പരിഗ ണിക്കവെ കോടതി അഭിപ്രായപ്പെട്ടത്.

ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അട ങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നിലവിൽ ഇ തു സംബന്ധിച്ച് നിയമങ്ങളും ചട്ടങ്ങളും ഉണ്ടെങ്കിലും ന ടപ്പിലാക്കാറില്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ബോ ധിപ്പിച്ചു. ക്യാബുകൾ പൊതുഗതാഗതത്തിൻ്റെ ഭാഗമാ യി മാറിയതിനാൽ അവയുടെ ഡിസൈനിൽ മാറ്റം വരു ത്തി ഈ സൗകര്യങ്ങൾ ഒരുക്കണമെന്നും അഭിഭാഷക ൻ പറഞ്ഞു. ഭിന്നശേഷിക്കാർക്കായി പ്രത്യേകം സൗക ര്യങ്ങൾ ഒരുക്കണമെന്ന കാര്യത്തിൽ ജസ്റ്റിസ് മേത്ത യോജിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com