Saturday, December 7, 2024
Homeഇന്ത്യഹിമാലയത്തിൽ അതിശൈത്യം: അഞ്ച് കർണ്ണാടക സ്വദേശികൾ മരിച്ചു

ഹിമാലയത്തിൽ അതിശൈത്യം: അഞ്ച് കർണ്ണാടക സ്വദേശികൾ മരിച്ചു

ഹിമാലയത്തിൽ ട്ര​ക്കി​ങ്ങി​നു​പോ​യ കർണാടക സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ          മ​രി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡിൽ ദിവസങ്ങളായി തുടരുന്ന അതിശൈത്യമാണ് മരണകാരണം. സി​ന്ധു വെയ്ക്കലാം, ആ​ശ സു​ധാ​ക​ർ,          സു​ജാ​ത മും​ഗു​ർ​വാ​ഡി, വി​നാ​യ​ക്                    മും​ഗു​ർ​വാ​ഡി, ചി​​​ത്ര പ്ര​ണീ​ത് എ​ന്നി​വ​രാ​ണ്       മ​രി​ച്ച​ത്.

​ബുധ​നാ​ഴ്ച​യാ​ണ് ഹി​മാ​ല​യ​ത്തി​ലെ                സ​ഹ​സ്ര​ദ​ൾ ആ​ൽ​പൈ​ൻ ലേ​ക്കി​ൽ അ​പ​ക​ടം നടന്നത്. സം​ഭ​വ​മ​റി​ഞ്ഞ് റ​വ​ന്യൂ മ​ന്ത്രി             കൃ​ഷ്ണ ബൈ​രെ ഗൗ​ഡ                                  ഡെ​റാ​ഡൂ​ണി​ലെ​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ             സു​ര​ക്ഷ സേ​ന ഡെ​റാ​ഡൂ​ണി​ലെ​ത്തി​ച്ചിട്ടുണ്ട്. മേ​യ് 29ന് ​മ​നേ​രി​യി​ലെ ഹി​മാ​ല​യ​ൻ വ്യൂ ​          ട്ര​ക്കി​ങ് ഏ​ജ​ൻ​സി വ​ഴി ട്ര​ക്കി​ങ്ങി​ന് പു​റ​പ്പെ​ട്ട 22 അം​ഗ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അതേസമയം, ബാ​ക്കി​യു​ള്ള​വ​ർ​ക്കാ​യി           ര​ക്ഷാ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. എങ്കിലും മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം ബു​ധ​നാ​ഴ്ച        ഉ​ച്ച​യോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments