Wednesday, April 15, 2026
Homeഇന്ത്യ18ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

18ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

18ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിംഗും പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. എന്‍ഡിടിവി ജന്‍കി ബാത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത് എന്‍ഡിഎ 371 സീറ്റുകളും ഇന്ത്യസഖ്യം 125 സീറ്റുകളും മറ്റ് പാര്‍ട്ടികളും 47 സീറ്റുകളും നേടുമെന്നാണ്.

അടുത്ത അഞ്ച് വര്‍ഷം ഇന്ത്യ മഹാരാജ്യം ആര് ഭരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങളും ഈ ലോകവും. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സഖ്യവും പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യവും ശക്തമായ മത്സരം കാഴ്ചവെച്ചെന്ന് അഭിപ്രായപ്പെടുന്ന ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് ശതമാനത്തിലുള്ള കുറവ് ഇരുവിഭാഗങ്ങളിലും ആശങ്ക ഉണ്ടാക്കിയെങ്കിലും 296 സീറ്റുകള്‍ തങ്ങള്‍ നേടുമെന്ന ആത്മവിശ്വാസമാണ് ഇന്ത്യ സഖ്യം ഏറ്റവും ഒടുവിലും അവകാശപ്പെട്ടത്.

മൂന്നാം തവണയും അധികാരം ലക്ഷ്യമിട്ട് ഹാട്രിക്ക് വിജയം പ്രതീക്ഷിക്കുന്ന ഇന്ത്യ സഖ്യം നാനൂറ് സീറ്റ് നേടുമെന്ന ആത്മവിശ്വാസമാണ് പ്രചരണങ്ങളില്‍ ഉടനീളം ഉയര്‍ത്തിപ്പിടിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com