Saturday, July 27, 2024
HomeKerala" സീക്രട്ട് ഹോം " ഫസ്റ്റ് ലുക്ക് പോസ്റ്റർ.

” സീക്രട്ട് ഹോം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ശിവദ,ചന്തു നാഥ്, അപർണ്ണ ദാസ്,അനു മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭയകുമാർ കെ സംവിധാനം ചെയ്യുന്ന “സീക്രട്ട് ഹോം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അനിൽ കുര്യൻ എഴുതുന്നു.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായഗ്രഹണം നിർവ്വഹിക്കുന്നു.
ബി കെ ഹരിനാരായണൻ,മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു. എഡിറ്റർ-രാജേഷ് രാജേന്ദ്രൻ,
പശ്ചാത്തല സംഗീതം-ശങ്കർ ശർമ്മ,
ലൈൻ പ്രൊഡ്യൂസർ-
ഷിബു ജോബ്, എക്സിക്യൂട്ടീവ്-പ്രൊഡ്യൂസർ-അനീഷ് സി സലീം,കോ പ്രൊഡക്ഷൻ-വിജീഷ് ജോസ്,
പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മലവെട്ടത്ത്,
പ്രൊഡക്ഷൻ ഡിസൈനർ-അനീസ് ഗോപാൽ,മേക്കപ്പ്-മനു മോഹൻ,വസ്ത്രാലങ്കാരം-സൂര്യ ശേഖർ,

കല-നിഖിൽ ചാക്കോ കിഴക്കേതടത്തിൽ,
സ്റ്റിൽസ്- ഫിറോഷ് കെ ജയേഷ്, ടൈറ്റിൽ ഡിസൈൻ-ഏസ്‌തെറ്റിക് കുഞ്ഞമ്മ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് വി മേനോന്‍,സുഹാസ് രാജേഷ്,
ഫിനാന്‍സ് കണ്‍ട്രോളർ- അഗ്‌നിവേഷ്,ശരത്,
വിഎഫ്എക്‌സ്-പ്രോമിസ് സ്റ്റുഡിയോ,ഡിഐ-റാങ്ക് റായ്സ്,
സൗണ്ട്-ചാൾസ്,
ആക്ഷൻ-
സുധേഷ് കുമാർ എസ്,പരസ്യകല-ആന്റെണി സ്റ്റീഫൻ,
‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനോടു കൂടി അവതരിപ്പിക്കുന്ന ‘സീക്രട്ട് ഹോം ” ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments