Tuesday, June 24, 2025
HomeUS Newsപെരുംകാളിയാട്ടം, ജനുവരി 19-ന് തിയേറ്ററുകളിൽ.

പെരുംകാളിയാട്ടം, ജനുവരി 19-ന് തിയേറ്ററുകളിൽ.

രവി കൊമ്മേരി.

സുനിൽ കെ തിലക് സംവിധാനം ചെയ്ത്, എം എസ് നാസർ, ഉല്ലാസ് പന്തളം,
അനഘ മധു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ” പെരുംകാളിയാട്ടം ” എന്ന സിനിമ ജനുവരി പത്തൊമ്പതിന് പ്രദർശനത്തിനെത്തന്നു. അമൽ രാജ് ദേവ്, പുലിയനം പൗലോസ്, അകം അശോകൻ, സിറാജ് കൊല്ലം, കോഴിക്കോട് നാരായണൻ നായർ, രാഘവൻ പുറക്കാട്, ശശി കുളപ്പുള്ളി, ചന്ദ്രമോഹൻ, കൃഷ്ണൻ കലാഭവൻ, ഷാജി ദാമോദരൻ, എം എം പുറത്തൂർ, മാസ്റ്റർ ദേവകൃഷ്ണ, പൂജാ നിധീഷ്, സിന്ധു ജേക്കബ്, മോളി കണ്ണമാലി, പൊന്നു കുളപ്പുള്ളി, കോഴിക്കോട് ശാരദ, ബേബി ശിവദ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

കലാസാഗര ഫിലിംസിന്റെ ബാനറിൽ ഷാജി ദാമോദരൻ തിരക്കഥയെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് അറുമുഖൻ നിർവ്വഹിക്കുന്നു. സുദർശൻ കോടത്ത് എഴുതിയ വരികൾക്ക് സതീഷ് ഭദ്ര സംഗീതം പകരുന്നു. ബിജിഎം ശ്യാംധർമ്മ്നും, എഡിറ്റിംഗ് അഭിലാഷ് വസന്തഗോപാലനുമാണ് നിർവ്വഹിക്കുന്നത്., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മുജീബ് റഹ്മാൻ ആങ്ങാട്ട്, സുന്ദരൻ അങ്കത്തിൽ, റാഫി മൂലക്കൽ, റൂബി സാദത്ത്, തുടങ്ങിയവരും, ലൈൻ പ്രൊഡ്യൂസർ-. സാദത്ത് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, കല ധനരാജ് താനൂർ, മേക്കപ്പ് ഷിജി താനൂർ, വസ്ത്രാലങ്കാരം നിയാസ് പാരി, സ്റ്റിൽസ് അനിൽ പേരാമ്പ്ര, ശ്രീജിത്ത് കാൻഡിഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിനു രാഘവ്, ആക്ഷൻ ബ്രൂസ് ലീ രാജേഷ്, നൃത്തം സഹീർ അബ്ബാസ്, രേണുക സലാം, പി ആർ ഒ എ എസ് ദിനേശ് എന്നിവരും ചേരുന്നു.

രവി കൊമ്മേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ