Wednesday, October 21, 2026
Homeഅമേരിക്കഫൊക്കാന എത്തിക്സ് കമ്മിറ്റി ചെയർമാനും ,മുൻ ജനറൽ സെക്രട്ടറിയുമായ ഡോ. മാമ്മൻ സി. ജേക്കബ്ബിന്റെ സഹോദരി...

ഫൊക്കാന എത്തിക്സ് കമ്മിറ്റി ചെയർമാനും ,മുൻ ജനറൽ സെക്രട്ടറിയുമായ ഡോ. മാമ്മൻ സി. ജേക്കബ്ബിന്റെ സഹോദരി വൽസ കൊച്ചമ്മ അന്തരിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാന എത്തിക്സ് കമ്മിറ്റി ചെയർമാനും ,മുൻ ജനറൽ സെക്രട്ടറിയുമായ ഡോ. മാമ്മൻ സി. ജേക്കബ്ബിന്റെ സഹോദരി  വൽസ കൊച്ചമ്മ അന്തരിച്ചു. മാർത്തോമ്മാ സഭയിലെ സീനിയർ വൈദികനായ റവ. ജോൺ പി. ഉമ്മന്റെ സഹധർമ്മിണിയും റവ. രഞ്ജിത്ത് ഉമ്മൻ ജോണിന്റെ മാതാവുമാണ് പരേത. മേൽപ്പാടം തേക്കാട്ടിൽ ചക്കിട്ടയിൽ പരേതരായ മാമ്മൻ ചാക്കോ , സാറാമ്മ ചാക്കോ ദമ്പതികളുടെ ഇളയ പുത്രിയാണ്.

മക്കൾ: റവ: രഞ്ജിത്ത് ഉമ്മൻ ജോൺ  ( ബാംഗ്ളൂർ ) ,റെബു ജോൺ , അഡ്വ. റിയ മാത്യു .

മരുമക്കൾ : റൂബി മറിയം രാജു , സിമി മറിയം തോംസൺ , അഡ്വ.അജിത്ത് മാത്യു

സഹോദരങ്ങൾ: ഡോ. മാമ്മൻ സി. ജേക്കബ്ബ് , ഐപ്പ് ചക്കിട്ട , പരേതയായ അച്ചാമ്മ സി. ജേക്കബ്ബ്

കൊച്ചുമക്കൾ
Rynah Ann Oommen
Ryvia Mariam Renjith
Abigail Ann Oommen
Nathaniel Thompson John
Amaira Mathew

വാർത്ത: ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ