Friday, October 16, 2026
Homeഅമേരിക്കഹൗസിംഗ് സബ്സിഡി തടവറകളിൽ ഒളിവിലായിരുന്ന 491 കുറ്റവാളികൾ പിടിയിൽ

ഹൗസിംഗ് സബ്സിഡി തടവറകളിൽ ഒളിവിലായിരുന്ന 491 കുറ്റവാളികൾ പിടിയിൽ

പി പി ചെറിയാൻ

പി പി ചെറിയാൻ

ചിക്കാഗോ:അമേരിക്കയിൽ സർക്കാർ സഹായത്തോടെയുള്ള പൊതുഭവനങ്ങളിൽ  ഒളിവുകഴിഞ്ഞിരുന്ന 491 കുറ്റവാളികൾ രാജ്യവ്യാപക പരിശോധനയിൽ പിടിയിലായി. മയക്കുമരുന്ന് കടത്തുകാർ, ബലാത്സംഗക്കേസ് പ്രതികൾ, സെക്സ് ഒഫെൻഡർമാർ തുടങ്ങിയ അപകടകാരികളായ ക്രിമിനലുകളാണ് ‘ഓപ്പറേഷൻ ക്ലീൻ ഹൗസ്’  എന്ന പ്രത്യേക ദൗത്യത്തിലൂടെ അറസ്റ്റിലായത്.

ന്യൂയോർക്ക്, ചിക്കാഗോ, ലോസ് ഏഞ്ചൽസ്, മെംഫിസ് ഉൾപ്പെടെയുള്ള 12 പ്രധാന നഗരങ്ങളിൽ.നികുതിദായകരുടെ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സർക്കാർ ഭവനങ്ങൾ കുറ്റവാളികളുടെ സുരക്ഷിത താവളമാക്കാൻ അനുവദിക്കില്ലെന്ന് ഹൗസിംഗ് സെക്രട്ടറി സ്കോട്ട് ടർണർ വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം പരിശോധനകൾ കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ