Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
പ്രശസ്ത ടിക്ക്‌ടോക്ക് താരവും എഎൽഎസ് ആക്ടിവിസ്റ്റുമായ ബ്രൂക്ക് എബി അന്തരിച്ചു | മലയാളിമനസ്സ്
Saturday, October 24, 2026
Homeഅമേരിക്കപ്രശസ്ത ടിക്ക്‌ടോക്ക് താരവും എഎൽഎസ് ആക്ടിവിസ്റ്റുമായ ബ്രൂക്ക് എബി അന്തരിച്ചു

പ്രശസ്ത ടിക്ക്‌ടോക്ക് താരവും എഎൽഎസ് ആക്ടിവിസ്റ്റുമായ ബ്രൂക്ക് എബി അന്തരിച്ചു

പി പി ചെറിയാൻ

പി പി ചെറിയാൻ

മേരിലാൻഡ് :പ്രശസ്ത ടിക്ക്‌ടോക്ക് താരവും എഎൽഎസ് (ALS) ആക്ടിവിസ്റ്റുമായ ബ്രൂക്ക് എബി (Brooke Eby) (37) അന്തരിച്ചു     മാരകമായ നാഡീവ്യൂഹ രോഗമായ എഎൽഎസിനോടുള്ള (Amyotrophic Lateral Sclerosis) നാല് വർഷത്തെ പോരാട്ടത്തിനൊടുവിൽ ഒക്ടോബർ 1-നാണ് വിയോഗം.

ടിക്ക്‌ടോക്കിൽ 3 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ബ്രൂക്ക്, തന്റെ രോഗാവസ്ഥയെ ഹാസ്യത്തിലൂടെയും ധൈര്യത്തിലൂടെയും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ലക്ഷക്കണക്കിന് ആളുകളിലേക്ക് ബോധവൽക്കരണം എത്തിച്ചു. എഎൽഎസ് രോഗബാധിതരെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി ‘ALS Together’ എന്ന കൂട്ടായ്മ സ്ഥാപിച്ചു. മികച്ച പ്രവർത്തനങ്ങൾക്ക് ‘അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ അവാർഡും നേടിയിട്ടുണ്ട്,

രോഗത്തിന്റെ ഭീകരതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം, രോഗികളിൽ പ്രതീക്ഷയും ആത്മവിശ്വാസവും പകർന്നാണ് ബ്രൂക്ക് വിടവാങ്ങിയത്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ