Wednesday, September 30, 2026
Homeഅമേരിക്കപുതുപ്പള്ളി ചക്കുംചിറ മേടക്കുന്നേൽ പരേതനായ സി.വി. ഉതുപ്പിന്റെ ഭാര്യ അച്ചാമ്മ ഉതുപ്പ് നിര്യാതയായി

പുതുപ്പള്ളി ചക്കുംചിറ മേടക്കുന്നേൽ പരേതനായ സി.വി. ഉതുപ്പിന്റെ ഭാര്യ അച്ചാമ്മ ഉതുപ്പ് നിര്യാതയായി

ജീമോൻ റാന്നി

ജീമോൻ റാന്നി

ഡാളസ്: പുതുപ്പള്ളി ചക്കുംചിറ മേടക്കുന്നേൽ പരേതനായ സി.വി. ഉതുപ്പിന്റെ ഭാര്യ  അച്ചാമ്മ ഉതുപ്പ് (89) നിര്യാതയായി. പരേത നാലുന്നാക്കൽ കോട്ടപ്പുറം  കുടുംബാംഗമാണ്.

മക്കൾ: ശോശാമ്മ ജോസഫ് (കുഞ്ഞുമോൾ – ഡാളസ്) അന്നമ്മ ഫിലിപ്പ് (സാലി -മുംബൈ) ),  ഷീല മാത്യൂസ് (ഷീല -മുംബൈ),  ജയ്മോൾ എബ്രഹാം (ജയമോൾ – പുതുപ്പള്ളി)

മരുമക്കൾ: ജോസഫ് ഈപ്പൻ (ജോസ് – ഡാളസ് ), ജോൺ ഫിലിപ്പ് (മുംബൈ) മാത്യൂസ് പൗവ്വത്തികുന്നേൽ (മുംബൈ) എബ്രഹാം ജോർജ് (പുതുപ്പള്ളി)

ഒക്ടോബര്  7 ന് ബുധനാഴ്ച രാവിലെ 8 മണിക്ക് ഭൗതിക ശരീരം ജയ്മോൾ എബ്രഹാമിന്റെ ഭവനത്തിൽ കൊണ്ടുവരുന്നതും 3 മണിയ്ക്ക് പരിയാരം സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ  ശുശ്രൂഷകൾക്ക് ശേഷം  മൃതദേഹം സംസ്കരിക്കുന്നതുമാണ് .

കൂടുതൽ വിവരങ്ങൾക്ക്

ജോസഫ് ഈപ്പൻ, ഡാളസ് – 914 837 3538
എബ്രഹാം ജോർജ്‌ – 9495394897 (ഇന്ത്യ)

വാർത്ത: ജീമോൻ റാന്നി

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ