Friday, September 18, 2026
Homeഅമേരിക്കമെസ്‌ക്വിറ്റ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം

മെസ്‌ക്വിറ്റ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

മെസ്‌ക്വിറ്റ് (ടെക്സസ്): ഷാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം (Special Meeting) നടത്തപ്പെടുന്നു. പാസ്റ്റർ അനീഷ് ഏലപ്പാറ ദൈവവചന ശുശ്രൂഷ നിർവഹിക്കും.

സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് 7 മണിക്കും, സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങൾ നടക്കും.

വേദി: Sharon Fellowship Church, 940 Barnes Bridge Rd, Mesquite, Texas.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ സാബു സാമുവൽ – 201-960-0427, ബ്രദർ റോയ് എബ്രഹാം – 214-738-3976 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

സംഘാടകർ ഏവരെയും ഈ പ്രത്യേക ആത്മീയ യോഗങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ