Friday, October 23, 2026
Homeഅമേരിക്കപ്ലേനോ സെഹിയോൻ മാർത്തോമാ ചർച്ച് സഭാഗം ജോബി മാത്യു ഡാളസിൽ അന്തരിച്ചു: പൊതുദർശനവും സംസ്‌ക്കാരവും സെപ്റ്റംബർ...

പ്ലേനോ സെഹിയോൻ മാർത്തോമാ ചർച്ച് സഭാഗം ജോബി മാത്യു ഡാളസിൽ അന്തരിച്ചു: പൊതുദർശനവും സംസ്‌ക്കാരവും സെപ്റ്റംബർ 19 ന്

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

പ്ലേനോ, ടെക്സാസ് : പ്ലേനോ സെഹിയോൻ മാർത്തോമാ ചർച്ച് സഭാഗം ജോബി മാത്യു (53) സെപ്റ്റംബർ 11 – ന് നിര്യാതനായി.ചില നാളുകളായി രോഗാവസ്ഥയിൽ ആയിരുന്നുയെങ്കിൽ തന്നെയും പെട്ടെന്ന് മരണം സംഭവിക്കയായിരുന്നു.
ഭാര്യ : ജുബൈൽ മാത്യൂ . മക്കൾ : ജോയൽ,ജോസിയ

പൊതുദർശനവും, സംസ്‌ക്കാര ശ്രിശൂഷയും സെപ്റ്റംബർ 19- ന് രാവിലെ 9:00 മണിക്ക് പ്ലേനോ സെഹിയോൻ മാർത്തോമാ 3760 14th St, Plano, Texas 75074 ചർച്ചിൽ വെച്ച് നടക്കും തുടർന്ന് പ്ലേനോ മ്യൂച്ചൽ സെമിറ്ററി 2128 18th St, Plano, Texas 75074 യിൽ സംസ്‌ക്കാരം
നടക്കും.

വാർത്ത:പ്രസാദ് തീയാടിക്കൽ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ