Wednesday, May 13, 2026
Homeഅമേരിക്കലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്ന കോവിഡിന്റെ വകഭേദമായ സിക്കാഡ അമേരിക്കയിൽ പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്

ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്ന കോവിഡിന്റെ വകഭേദമായ സിക്കാഡ അമേരിക്കയിൽ പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്

ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്ന കോവിഡിന്റെ വകഭേദമായ സിക്കാഡ അമേരിക്കയിൽ പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്. ഈ പുതിയ വകഭേദം സിക്കാഡ ബിഎ.3.2 25-ഓളം യുഎസ് സംസ്ഥാനങ്ങളിലും ജർമ്മനി, ഡെൻമാർക്ക്, നെതർലാൻഡ്സ് തുടങ്ങി 23-ലധികം രാജ്യങ്ങളിലും ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025 ഡിസംബറിലാണ് ആ​ഗോള തലത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. എന്നാൽ അതേ വർഷം സെപ്തംബറോടെ കേസുകളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി.

കാലിഫോർണിയ, ന്യൂയോർക്ക്, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ മുൻ കരുതൽ സ്വീകരിക്കാൻ ആരോ​ഗ്യ വകുപ്പ് ഉത്തരവിട്ടു. എന്നാൽ കോവിഡ് വാക്സിനേഷൻ എടുത്തവരിലും ഈ വകഭേദം കണ്ടു വരുന്നതായി റിപ്പോർട്ട് വരുന്നുണ്ട്.

മരണ നിരക്കിൽ ഇതുവരെയും കാര്യമായ വർദ്ധനവ് ഉണ്ടാകാത്തത് ആശ്വാസമാണ്. കടുത്ത പനി, തുർച്ചയായ ചുമ, ശരീര വേ​ദന, തൊണ്ട വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അതിൽ തന്നെ ചില രോ​ഗികൾക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുളളതായും, മണവും രുചിയും നഷ്ടപ്പെടുന്നതായും റിപ്പോർട്ട് ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com