ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 7 രാജ്യങ്ങളുടെ സൈനിക സഹായം തേടി.ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരം വേഗത്തിലാക്കാന്‍ യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്നുള്ള ആവശ്യമാണ് മുന്നോട്ട് വെച്ചത് .
ചൈനയോടും മറ്റു ഏഴു രാജ്യങ്ങളോടും ആണ് യുദ്ധക്കപ്പലുകള്‍ അയക്കണം എന്ന് ആവശ്യം ഉന്നയിച്ചത് .യുഎസിന്റെ നിര്‍ദേശം കരുതലോടെയാണ് യൂറോപ്യൻ രാജ്യങ്ങള്‍ കാണുന്നത് . ചൈനയും മറ്റു രാജ്യങ്ങളും ആവശ്യത്തോട് അനുകൂലിച്ചിട്ടില്ല .



