Monday, October 5, 2026
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2026 | ഫെബ്രുവരി 09 | തിങ്കൾ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2026 | ഫെബ്രുവരി 09 | തിങ്കൾ ✍ കപിൽ ശങ്കർ

🔹ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽനി​​​ന്നു ക​​​ട​​​ത്തിക്കൊ​​​ണ്ടു​​​പോ​​​യ ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ളു​​​ടെ കാ​​​ല​​​പ്പ​​​ഴ​​​ക്കം ക​​​ണ്ടെ​​​ത്താ​​​ൻ മൂ​​​ന്നാ​​​മ​​​തും ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം. വി​​​എ​​​സ്എ​​​സ്‌​​​സി ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി സാമ്പിൾ ശേ​​​ഖ​​​രി​​​ച്ച് ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ക​​​ട്ടി​​​ള​​​പ്പാ​​​ളി പൊ​​​തി​​​യു​​​ന്ന ചെമ്പു​​​പാ​​​ളി​​​ക​​​ളു​​​ടെ കാ​​​ല​​​പ്പ​​​ഴ​​​ക്കം നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തി​​​ൽ കൃ​​​ത്യ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​നാഫ​​​ലം ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വീ​​​ണ്ടും ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്പത്തി​​​ലും ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​യി​​​ലും പൊ​​​തി​​​ഞ്ഞ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ അ​​​ള​​​വി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ​​​താ​​​യി വി​​​എ​​​സ്എ​​​സ്‌​​​സി​​​യു​​​ടെ ര​​​ണ്ടാം പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു വി​​​വ​​​രം. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യും സ്വ​​​ർ​​​ണം വേ​​​ർ​​​തി​​​രി​​​ച്ച സ്മാ​​​ർ​​​ട്ട് ക്രി​​​യേ​​​ഷ​​​ൻ​​​സി​​​ലെ ഗോ​​​വ​​​ർ​​​ധ​​​ന​​​നും പ​​​റ​​​ഞ്ഞ​​​തി​​​ൽനി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി ഇ​​​ര​​​ട്ടി​​​യോ​​​ളം സ്വ​​​ർ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. 980 ഗ്രാം ​​​സ്വ​​​ർ​​​ണ​​​മാ​​​ണ് വേ​​​ർ​​​തി​​​രി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ മൊ​​​ഴി.

🔹ത​ല​സ്ഥാ​ന​ത്ത് ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ‍​ർ​ത്തി​ച്ച സ്പാ​യ്ക്ക് പൂ​ട്ടു​വീ​ണു. തി​രു​വ​ന​ന്ത​പു​രം സ്റ്റാ​ച്യു​വി​ലെ ‘സ്പ​ർ​ശ​ൻ വെ​ൽ​നെ​സ്’ സ്പാ​യ്ക്കാ​ണ് പൂ​ട്ടു​വീ​ണ​ത്. 23 കാ​രി​യു​ടെ പ​രാ​തി​യി​ൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.
വ​ലി​യ നി​യ​മ​ലം​ഘ​ന​മാ​ണ് ഈ ​സ്പാ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്നി​ട്ടു​ള്ള​ത്. ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച സ്പാ​യു​ടെ ഒ​രു വി​ഭാ​ഗം അ​ധി​കൃ​ത​ർ പൂ​ട്ടി. പ​രി​ശോ​ധ​ന​യി​ൽ സ്പാ​യി​ലെ പ്രീ​മി​യം വി​ഭാ​ഗം കെ​ട്ടി​ടം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യെ​ന്ന് ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വി​ഭാ​ഗ​മാ​ണ് പൂ​ട്ടി​യ​ത്.തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷി​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റി​ന് നേ​രെ എ​തി​ർ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ‘സ്പ​ർ​ശ​ൻ വെ​ൽ​നെ​സ്’ സ്പാ​യി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ന്നാ​ലെ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

🔹കൊ​ല്ലം പു​ത്തൂ​രി​ൽ പെ​ൺ​കു​ട്ടി​ക്ക് നേ​രെ ജ്യോ​ത്സ്യ​ൻ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. മു​രാ​രി ത​ന്ത്രി എ​ന്ന വെ​ണ്ടാ​ർ സ്വ​ദേ​ശി രാ​ജ​ൻ ബാ​ബു​വി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ബാ​ധ​യൊ​ഴി​പ്പി​ക്ക​ലി​നാ​യി അ​മ്മ​യ്ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു പെ​ൺ​കു​ട്ടി. അ​മ്മ​യെ പു​റ​ത്തി​രു​ത്തി പെ​ൺ​കു​ട്ടി​യെ മു​റി​യി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ജ്യോ​ത്സ്യ​ൻ ഒ​ളി​വി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യും പു​ത്തൂ​ർ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

🔹 ദേ​​​വ​​​സ്വ​​​ത്തി​​​ന്‍റെ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ​​​തോ​​​ടെ വി​​​വാ​​​ഹ പാ​​​ർ​​​ട്ടി​​​ക്കാ​​​ർ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ട് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടാ​​​തെ ക്ഷേ​​​ത്ര സ​​​ന്നി​​​ധി​​​യി​​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന​​ത് 266 വി​​​വാ​​​ഹ​​​ങ്ങ​​​ൾ. മ​​​ക​​​ര​​​മാ​​​സ​​​ത്തി​​​ലെ അ​​​വ​​​സാ​​​ന​​​ത്തെ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യ​​​തി​​​നാ​​​ലാ​​​ണ് വ​​​ലി​​​യ വി​​​വാ​​​ഹ​​​ത്തി​​​ര​​​ക്ക് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്ത്.തി​​​ര​​​ക്ക് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു മു​​​ൻ​​​കൂ​​​ട്ടി മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​തോ​​​ടെ ദേ​​​വ​​​സ്വം വി​​​പു​​​ല​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണം ന​​​ട​​​ത്തി. നാ​​​ലു വി​​​വാ​​​ഹ മ​​​ണ്ഡ​​​പ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ഒ​​​രു മ​​​ണ്ഡ​​​പം​​​കൂ​​​ടി അ​​​ധി​​​ക​​​മാ​​​യി ഒ​​​രു​​​ക്കി. പു​​​ല​​​ർ​​​ച്ചെ 4.30ന് ​​​വി​​​വാ​​​ഹ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി. ഒ​​​രേ​​​സ​​​മ​​​യ​​​ത്ത് അ​​​ഞ്ചു​​​വി​​​വാ​​​ഹ​​​ങ്ങ​​​ൾ വീ​​​തം ന​​​ട​​​ന്നു. വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 24 പേ​​​രെ മാ​​​ത്ര​​​മാ​​​ണ് മ​​​ണ്ഡ​​​പ​​​ത്തി​​​നു സ​​​മീ​​​പ​​​ത്തേ​​​ക്ക് ക​​​ട​​​ത്തി​​​വി​​​ട്ട​​​ത്.മേ​​​ൽ​​​പു​​​ത്തൂ​​​ർ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ന് തെ​​​ക്കു ഭാ​​​ഗ​​​ത്തെ പ​​​ന്ത​​​ലി​​​ൽ വ​​​ധൂ​​​വ​​​ര​​​ന്മാ​​​രെ​​​യും ബ​​​ന്ധു​​​ക്ക​​​ളെയും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.​​​ ഓ​​​രോ വി​​​വാ​​​ഹ പാ​​​ർ​​​ട്ടി​​​ക്കാ​​​ർ​​​ക്കും ടോ​​​ക്ക​​​ൺ ന​​​ൽ​​​കി സ​​​മ​​​യ​​​ക്ര​​​മം പാ​​​ലി​​​ച്ചു. 12ഓ​​​ടെ ഭൂ​​​രി​​​പ​​​ക്ഷം വി​​​വാ​​​ഹ​​​ങ്ങ​​​ളും ക​​​ഴി​​​ഞ്ഞു. വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞ​​​വ​​​രെ തെ​​​ക്കേ​​​ന​​​ട വ​​​ഴി ക​​​ട​​​ത്തി​​​വി​​​ട്ടു. പോ​​​ലീ​​​സു​​​കാ​​​രെ അ​​​ധി​​​ക​​​മാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. ഔ​​​ട്ട​​​ർ-​​​ഇ​​​ന്ന​​​ർ റിം​​​ഗ് റോ​​​ഡു​​​ക​​​ളി​​​ൽ വ​​​ൺ​​​വേ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ദേ​​​വ​​​സ്വം അ​​​ധി​​​കൃ​​​ത​​​ർ സെ​​​ക്യൂ​​​രി​​​റ്റി പോ​​​ലീ​​​സ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ചു.

🔹ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര​യി​ൽ ബ​സു​ക​ൾ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യു​ള​ള ത​ർ​ക്കം ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ.തി​രു​വ​ല്ല സ്വ​ദേ​ശി മി​ഥു​ൻ​മോ​ൻ, മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദ് എ​ന്നി​വ​രെ​യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മാ​വേ​ലി​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​റെ​യാ​ണ് സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലെ ഡ്രൈ​വ​ർ മി​ഥു​ൻ​മോ​നും ക​ണ്ട​ക്ട​ർ ദേ​വ​പ്ര​സാ​ദും ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്.

🔹 തി​രു​വ​ല്ല​യി​ലെ സ്പാ​യി​ൽ യു​വ​തി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ കേ​സി​ൽ ഒ​രു പ്ര​തി​യെ കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി. നി​ര​ണം സ്വ​ദേ​ശി വ​രു​ൺ ആ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ലു​വ​യി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. വ​രു​ണി​ന്‍റെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ കൊ​ച്ചി​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കി പോ​ലീ​സ് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ സു​ബി​ൻ, ബെ​ർ​ലി​ൻ ദാ​സ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

🔹 കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് തി​രു​വി​ഴാം​കു​ന്ന് മു​ണ്ട​ക്കു​ന്ന് ച​ക്കം​തൊ​ടി അ​ബ്ദു സ​ലാം ( 49) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ അ​ബ്ദു സ​ലാ​മി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​ത്രി​യോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കു​ള​ത്തി​ൽ അ​ബ്ദു സ​ലാ​മി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ട്ടു​ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

🔹നെ​ടു​മ​ങ്ങാ​ട് ഒ​ന്നേ​കാ​ൽ കി​ലോഗ്രാം ​ക​ഞ്ചാ​വു​മാ​യി ഇതരസംസ്ഥാനക്കാ
രായ കമിതാക്കൾ പിടിയിൽ. ക​ര​കു​ളം ഏ​ണി​ക്ക​ര ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വും മ​റ്റു ല​ഹ​രി മ​രു​ന്നു​ക​ളും എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​യ ആ​സാം സ്വ​ദേ​ശി​യാ​യ മി​നാ​റാ​ബീ​ഗം എ​ന്ന യു​വ​തി​യും സു​ഹൃ​ത്ത് മു​ജീ​ബു​മാ​ണ് എ​ക്സൈ​സി ന്‍റെ പി​ടി​യി​ലാ​യ​ത്. നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​വി. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ട്രെ​ക്കി​ങ് ഫോ​ഴ്സു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​ട്ടാം​ക​ല്ല് കെ​ൽ​ട്രോ​ൺ ജം​ഗ്ഷ​നു സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.151 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി വ​ന്ന മി​നാ​റാ​ബീ​ഗ​ത്തി​ൽ നി​ന്നും ക​ഞ്ചാ​വ് ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നുപ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ൽ ത്രാ​സും ക​ണ്ടെ​ത്തി. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്താ​യ മു​ജീ​ബെ​ന്നു വി​ളി​ക്കു​ന്ന മു​ജീ​ബു​ൽ റ​ഹ്മാ​ൻ എ​ക്സൈ​സി​നെ​ക്ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.തു​ട​ർ​ന്ന് ക​ര​കു​ളം വി​ദ്യാ​ധി​രാ​ജ​പു​രം ഭാ​ഗ​ത്തു ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ളെ എ​ക് സൈ​സ് സം​ഘം കീ​ഴ​ട​ക്കി.

🔹പൂവാർസ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ന്‍റെ നി​ജ​സ്ഥി​തി തേ​ടി കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ്. മോ​ഷ​ണം പോ​യെ​ന്നു പ​റ​യു​ന്ന 54 പ​വ​നി​ൽ മു​പ്പ​തോ​ളം പ​വ​ൻ വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ​നി​ന്നു ര​ണ്ടു​പ്രാ​വ​ശ്യ​മാ​യി വീ​ട്ടു​കാ​ർ ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു.
സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ​നി​ന്നു തേ​ങ്ങ വീ​ണ​ത് എ​ടു​ക്കാ​ൻ പോ​യ സ​മ​യ​ത്തു പൊ​തി​ഞ്ഞ നി​ല​യി​ൽ ക ​ണ്ടെ​ത്തി​യ​ത് കാ​ണാ​താ​യ സ്വ​ർ​ണ്ണ​മെ​ന്നു പോ​ലീ​സി​നെ വി​ളി​ച്ച് വ​രു​ത്തി അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ​ത​ന്നെ വീ​ട്ടു​കാ​ർ ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു. ഇ​നി കി​ട്ടാ​നു​ള്ള​താ​യി പ​റ​യു​ന്ന സ്വ​ർ​ണ​വും സ​മീ​പ​ത്ത് ഉ​ണ്ടാ​കു​മെ​ന്നു വി​ശ്വ​സി​ക്കു​ന്ന പോ​ലീ​സ് സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത പു​റ​ത്തു​കൊ​ണ്ടു വ​രാ​നു​ള്ള ശ്ര​മ​വും ആ​രം​ഭി​ച്ചു.

🔹സ്‌​കൂ​ട്ട​റി​ൽ വ​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടും പോ​ലീ​സ് പി​ടി​കൂ​ടു​ന്നി​ല്ലന്നു പ​രാ​തി.​ തി​രു​പു​റം മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ നി​ന്നു​മാ​ണ് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യ​ത്.​ അ​രു​മാ​നൂ​ർ എം​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാപി​ക ശ്രീ​ലേ​ഖ​യാ​ണ് പ​രാ​തി​ക്കാ​രി. ക്ഷേ​ത്രദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു അ​ധ്യാ​പി​ക. സ​മീ​പ​ത്തെ സിസി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽനി​ന്നും മോ​ഷ്ടി​ച്ച​യാ​ൾ ശ്രീ​കാ​ര്യം സ്വ​ദേ​ശി​യാണെന്നു മനസി ലായി.ഇ​യാൾ കു​റ​ച്ചു​നാ​ൾ കോ​ട്ടു​കാ​ൽ പു​ത്ത​ളം എ​ന്ന സ്ഥ​ല​ത്ത് വാ​ട​കയ്ക്ക് താ​മ​സി​ച്ചി​രു​ന്ന​താ​യും പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ​യാ​ൾ പാ​റ​ശാ​ല​യി​ൽ മാ​ല​മോ​ഷ്ടി​ച്ച കേ​സി​ലെ ആ​ളെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

🔹കാ​ലോ​ചി​ത​മാ​യ പ​രി​ഷ്ക്കാ​ര​ങ്ങ​ളി​ലൂ​ടെ കെ ​എ​സ് ആ​ർ ടി ​സി​യെ സ​ർ​ക്കാ​ർ ലാ​ഭ​ത്തി​ലാ​ക്കി​യ​താ​യി മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഇടിസി ​അ​ങ്ക​ണ​വാ​ടി ജം​ഗ്ഷ​ൻ മു​ത​ൽ കൊ​ട്ടാ​ര​ക്ക​ര വ​രെ​യും തി​രി​ച്ചും യാ​ത്ര ന​ട​ത്തു​ന്ന സ​ർ​ക്കു​ല​ർ മി​നി ബ​സ് സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​യി​ലെ വി​പു​ലീ​ക​ര​ണം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​യും മെ​ച്ച​പ്പെ​ടു​ത്തും. കെ ​എ​സ് ആ​ർ ടി ​സി​യു​ടെ വ​രു​മാ​ന വ​ർ​ധ​ന​വി​നും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ വി​ജ​യി​ച്ചു. ഇ ​ടി സി ​ജം​ഗ്ഷ​നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പു​തി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ൻ സാ​ധി​ക്കും വി​ധ​മാ​ണ് പു​തി​യ ബ​സ് സ​ർ​വീ​സ് ന​ട​പ്പാ​ക്കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

🔹ക​ഴി​ഞ്ഞ ഒ​മ്പ​തു മാ​സ​മാ​യി കോ​ട്ട​യം റീ​ജ​ണ​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഓ​ഫീ​സി​ല്‍ ആ​ര്‍ടി​ഒ ഇ​ല്ല. ഇ​തോ​ടെ ഓ​ഫീ​സി​നു കീ​ഴി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി എ​ത്തു​ന്ന വാ​ഹ​ന ഉ​ട​മ​ക​ള്‍ ബു​ദ്ധി​മു​ട്ടി​ലാ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം മേ​യ് 31നാ​ണ് ആ​ര്‍ടി​ഒ അ​ജി​ത് കു​മാ​ര്‍ കൊ​ല്ല​ത്തേ​ക്ക് സ്ഥ​ലം മാ​റിപ്പോ​യ​ത് തു​ട​ര്‍ന്നി​ങ്ങോ​ട്ട് ഒ​മ്പ​തു മാ​സ​മാ​യി ഓ​ഫീ​സ് നാ​ഥ​നി​ല്ലാ ക​ള​രി​യാ​ണ്. പ​ത്ത​നം​തി​ട്ട ആ​ര്‍ടി​ഒ​യ്ക്ക് ചു​മ​ത​ല​യു​ണ്ടെ​ങ്കി​ലും‍ ഇ​ദ്ദേ​ഹം ഇ​ട​യ്ക്ക് ഓ​ഫീ​സി​ലെ​ത്തി അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ച്ചു പോ​രു​ക മാ​ത്രമാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തി​നു ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി​യു​മാ​യി​രു​ന്നു.ആ​ര്‍ടി​ഒ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വാ​ഹ​ന ഉ​ട​മ​ക​ള്‍ക്ക് ര​ജി​സ​ട്രേ​ഷ​ന്‍, ഫി​റ്റ്ന​സ് ഉ​ള്‍പ്പെ​ടെ പ​ല കാ​ര്യ​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ല. ജോ​യി​ന്‍റ് ആ​ര്‍ടി​ഒ​യ​ക്ക് സാ​ങ്കേ​തി​ക യോ​ഗ്യ​ത ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് ഫി​റ്റ്‌​ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് കി​ട്ടു​ന്ന​തി​നു പോ​ലും പ്ര​യാ​സ​മാ​ണ്. ഒ​രു വ​ര്‍ഷ​മാ​യി ആ​ര്‍ടി​എ ബോ​ര്‍ഡ് ചേ​രാ​ത്ത​തു മൂ​ലം ബ​സു​ട​മ​ക​ള്‍ക്ക് പ​ല വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു​ണ്ട്.

🔹സ്പീ​ഡ് ബോ​ട്ടു​ക​ളു​ടെ മ​ര​ണ​പാ​ച്ചി​ൽ യാ​ത്ര​ക്കാ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി പോ​കു​ന്ന മ​റ്റ് ബോ​ട്ടു​ക​ൾ​ക്ക് അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രാ​തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​കോ​ക്ക​ന​ട്ട് ല​ഗൂ​ൺ റി​സോ​ർ​ട്ടി​ന്‍റെ മു​ൻ വ​ശ​ത്ത് ക​വ​ണാ​റ്റി​ൻ​ക​ര​യി​ൽ​നി​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യിപോ​യ ശി​ക്കാ​ര ബോ​ട്ട് ത​ണ്ണീ​ർ​മു​ക്ക​ത്തു​നി​ന്നെ​ത്തി​യ സ്പീ​ഡ് ബോ​ട്ടി​ന്‍റെ ഓ​ള​ത്തി​ൽ​പ്പെ​ട്ട് ആ​ടി​യു​ല​ഞ്ഞ​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഭ​യ​പ്പാ​ടി​ലാ​ക്കി​യെ​ന്നും ബോ​ട്ട് മു​ങ്ങാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്നും ശി​ക്കാ​ര ബോ​ട്ട് ഡ്രൈ​വ​ർ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് ക​വ​ണാ​റ്റി​ൻ​ക​ര യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മോ​ട്ടി അ​റി​യി​ച്ചു.ത​ണ്ണീ​ർ​മു​ക്കം ഭാ​ഗ​ത്തു​നി​ന്ന് എ​ത്തു​ന്ന ചി​ല സ്പീ​ഡ് ബോ​ട്ടു​കാ​ർ ചീ​പ്പു​ങ്ക​ൽ മു​ത​ൽ പ​ക്ഷി സ​ങ്കേ​തം വ​രെ​യു​ള്ള ബോ​ട്ട് ചാ​ലി​ൽ ചെ​റു ബോ​ട്ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് പ​തി​വാ​ണെ​ന്ന് ബോ​ട്ട് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

🔹കൊ​ട്ടാ​ര​ക്ക​ര​യി​ൽ യു​വാ​വ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ആ​ന​യ​ടി സ്വ​ദേ​ശി സു​ജി​ത്(37) ആ​ണ് മ​രി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​രി​ലാ​ണ് സം​ഭ​വം. ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ നി​ന്നാ​ണ് സു​ജി​ത്തി​ന് ഷോ​ക്കേ​റ്റ​ത്. ചെ​റു​മ​ങ്ങാ​ട് ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നാ​യി ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ക​യ​റി ട്യൂ​ബ് കെ​ട്ടു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം. സ്ട്രീ​റ്റ് ലൈ​റ്റി​ന്‍റെ വ​യ​റി​ൽ ത​ട്ടി വൈ​ദ്യു​താ​ഘാ​തം ഏ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

🔹ഷൊ​ർ​ണൂ​രി​ൽ അ​നാ​ശാ​സ്യ കേ​ന്ദ്രം ന​ട​ത്തി​യെ​ന്ന കേ​സി​ൽ ലോ​ഡ്ജ് ഉ​ട​മ അ​റ​സ്റ്റി​ൽ. കു​ള​പ്പു​ള്ളി മെ​ഗാ ലോ​ഡ്ജ് ഉ​ട​മ വ​ല്ല​പ്പു​ഴ കു​റു​വ​ട്ടൂ​ർ നെ​ടി​യോ​ട​ത്ത് വീ​ട്ടി​ൽ ബ​ഷീ​ർ(57) ആ​ണ് പി​ടി​യി​ലാ​യ​ത്. ഷൊ​ർ​ണൂ​ർ പോ​ലീ​സ് ആ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
പോ​ലീ​സ് ലോ​ഡ്ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ ഇ​വി​ടേ​ക്ക് ഇ​ട​പാ​ടു​കാ​രെ എ​ത്തി​ച്ച എ​ട്ട് പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ട​പാ​ടു​കാ​രെ എ​ത്തി​ച്ച കു​ള​പ്പു​ള്ളി, പ​ട്ടാ​മ്പി, വെ​സ്റ്റ് ബം​ഗാ​ൾ, ആ​സാം, ബം​ഗു​ളൂ​രൂ, ചെ​ന്നൈ, ആ​ലു​വ, ക​ല്ല​ടി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ട്ട് പേ​രാ​ണ് പി​ടി​യി​ലാ​യ​ത്.

🔹വീ​ടു​ക​ളി​ല്‍ ഒ​തു​ങ്ങി​പ്പോ​യ ജീ​വി​ത​ങ്ങ​ള്‍​ക്ക് കൈ​താ​ങ്ങാ​കു​വാ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ ജാ​തി, മ​ത, വ​ര്‍​ഗ വ്യ​ത്യാ​സ​ങ്ങ​ളെ​ല്ലാം മ​റ​ന്ന് ഹോ​പ്പ​ത്തോ​ണ്‍ മൊ​ബി​ലി​റ്റി വാ​ക്കി​നാ​യി കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് സം​ഗ​മി​ച്ച​ത് വേ​റി​ട്ട കാ​ഴ്ച​യാ​യി.ഹെ​ല്‍​പ്പിം​ഗ് ഹാ​ന്‍​ഡ്സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​മ്പാ​ടി​യി​ലെ പു​ന്ന​ക്ക​ലി​ല്‍ തു​ട​ങ്ങു​ന്ന സൗ​ജ​ന്യ റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റാ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ എ​ക്സ​ല​ന്‍​സ് ശി​ലാ​സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് ഹോ​പ്പ​ത്തോ​ണ്‍ മൊ​ബി​ലി​റ്റി വാ​ക്ക് ന​ട​ത്തി​യ​ത്. ‘വ​രൂ… അ​വ​ര്‍​ക്കൊ​പ്പം ന​ട​ക്കാം’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ന​ട​ന്ന വാ​ക്ക​ത്തോ​ണി​ല്‍ വീ​ല്‍ ചെ​യ​റി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, യു​വ​ജ​ന​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി.
ബീ​ച്ചി​ലെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച വാ​ക്ക​ത്തോ​ണ്‍ഫ്രീ​ഡം സ്‌​ക്വ​യ​റി​ല്‍ സ​മാ​പി​ച്ചു. വി​ജി​ല​ന്‍​സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ എ​സ്പി കെ.​പി അ​ബ്ദു​ല്‍ റ​സാ​ഖ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഹെ​ല്‍​പ്പിം​ഗ് ഹാ​ന്‍​ഡ്സ് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് കെ.​വി. നി​യാ​സ്, സെ​ക്ര​ട്ട​റി എം.​കെ. നൗ​ഫ​ല്‍, ഐ​ആ​ര്‍​ഇ ചെ​യ​ര്‍​മാ​ന്‍ കെ.​എം. അ​ഷ്റ​ഫ്, ക​ണ്‍​വീ​ന​ര്‍ സി. ​മു​ഹ​മ്മ​ദ് മി​റാ​ഷ്, മീ​ഡി​യ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മ​ജീ​ദ് പു​ളി​ക്ക​ല്‍, ക​ണ്‍​വീ​ന​ര്‍ സി​ദ്ദീ​ഖ് തി​രു​വ​ണ്ണൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

🔹കൊ​​ച്ചി രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്നു ല​​ക്ഷ​​ദ്വീ​​പി​​ലെ അ​​ഗ​​ത്തി​​യി​​ലേ​​ക്ക് പു​​തി​​യ വി​​മാ​​ന സ​​ർ​​വീ​​സ് ഇ​​ന്നു തു​​ട​​ങ്ങും. ഫ്ലൈ 91 ​​എ​​യ​​ർ​​ലൈ​​ൻ​​സാ​​ണ് സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. പ്ര​​തി​​ദി​​ന സ​​ർ​​വീ​​സാ​​ണ് ക​​മ്പ​​നി ന​​ട​​ത്തു​​ന്ന​​ത്. രാ​​വി​​ലെ 9.30ന് ​​അ​​ഗ​​ത്തി​​യി​​ൽ​​നി​​ന്നു പു​​റ​​പ്പെ​​ടു​​ന്ന വി​​മാ​​നം 10.50 ന് ​​കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ എ​​ത്തും. ഈ ​​വി​​മാ​​നം രാ​​വി​​ലെ 11.20 ന് ​​കൊ​​ച്ചി​​യി​​ൽ​​നി​​ന്നു പു​​റ​​പ്പെ​​ട്ട് 12.45ന് ​​അ​​ഗ​​ത്തി​​യി​​ൽ എ​​ത്തി​​ച്ചേ​​രും. വ്യാ​​ഴാ​​ഴ്ച ഒ​​ഴി​​കെ​​യു​​ള്ള എ​​ല്ലാ ദി​​വ​​സ​​ങ്ങ​​ളി​​ലും സ​​ർ​​വീ​​സ് ഉ​​ണ്ടാ​​യി​​രി​​ക്കും. ല​​ക്ഷ​​ദ്വീ​​പി​​ലേ​​ക്ക് കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്നു മാ​​ത്ര​​മാ​​ണ് സ​​ർ​​വീ​​സ് ഉ​​ള്ള​​ത്. നി​​ല​​വി​​ൽ ഇ​​ൻ​​ഡി​​ഗോ​​യും അ​​ല​​യ​​ൻ​​സ് എ​​യ​​റു​​മാ​​ണ് അ​​ഗ​​ത്തി​​യി​​ലേ​​ക്കു സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്.

🔹 അ​​മേ​​രി​​ക്ക വ്യാ​​പാ​​ര ക​​രാ​​റി​​നെ​​തി​​രേ രാ​​ജ്യ​​വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധ​​ത്തി​​ന് ക​​ര്‍​ഷ​​ക സം​​ഘ​​ട​​ന​​ക​​ള്‍.ഇ​​ന്ത്യ​​യു​​ടെ കാ​​ര്‍​ഷി​​ക മേ​​ഖ​​ല അ​​മേ​​രി​​ക്ക​​ന്‍ കു​​ത്ത​​ക​​ക​​ള്‍​ക്കു മു​​ന്നി​​ല്‍ കീ​​ഴ​​ട​​ങ്ങും വി​​ധേന​​യാ​​ണ് ഇ​​ട​​ക്കാ​​ല വ്യാ​​പാ​​ര ക​​രാ​​റി​​ന്‍റെ ച​​ട്ട​​ക്കൂ​​ടെ​​ന്ന് ക​​ര്‍​ഷ​​ക സം​​ഘ​​ട​​ന​യാ​​യ സം​​യു​​ക്ത കി​​സാ​​ന്‍ മോ​​ര്‍​ച്ച (എ​​സ്‌​​കെ​​എം)​ രാ​ഷ്‌​ട്രീ​​യേ​​ത​​ര വി​​ഭാ​​ഗം ചൂ​​ണ്ടി​​ക്കാ​​ട്ടി.ക​​രാ​​റി​​ല്‍ ഒ​​പ്പി​​ടു​​ന്ന​​തി​​ല്‍നി​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി പി​​ന്മാ​​റ​​ണ​​മെ​​ന്നും അ​​ല്ലെ​​ങ്കി​​ല്‍ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യ സ​​മ​​രം നേ​​രി​​ടേ​​ണ്ടി​​വ​​രു​​മെ​​ന്നും ക​​ര്‍​ഷ​​ക സം​​ഘ​​ട​​ന​​ക​​ളാ​​യ എ​​സ്‌​​കെ​​എ​​മ്മും ഓ​​ള്‍ ഇ​​ന്ത്യ കി​​സാ​​ന്‍ സ​​ഭ​​യും വ്യ​​ക്ത​​മാ​​ക്കി. ക​​രാ​​റി​​നെ​​തി​​രേ ഫെ​​ബ്രു​​വ​​രി 12ന് ​​രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ന​​ട​​ക്കു​​ന്ന പൊ​​തു​​പ​​ണി​​മു​​ട​​ക്കി​​ല്‍ പ്ര​​ധാ​​ന​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ​​യും അ​​മേ​​രി​​ക്ക​​ന്‍ പ്ര​​സി​​ഡ​ന്‍റ് ഡോ​ണ​​​ള്‍​ഡ് ട്രം​​പി​​ന്‍റെ​യും കോ​​ലം ക​​ത്തി​​ച്ച് പ്ര​​തി​​ഷേ​​ധി​​ക്കു​​മെ​​ന്നും ക​​ര്‍​ഷ​​ക നേ​​താ​​ക്ക​​ള്‍ പ​​റ​​ഞ്ഞു.യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​യ​​നും അ​​മേ​​രി​​ക്ക​​യു​​മാ​​യി കേ​​ന്ദ്ര​സ​​ര്‍​ക്കാ​​ര്‍ ഏ​​ര്‍​പ്പെ​​ടു​​ന്ന ക​​രാ​​ര്‍ സ്തം​​ഭ​​നാ​​വ​​സ്ഥ​​യി​​ലു​​ള്ള അ​​വ​​രു​​ടെ സ​​മ്പ​​ദ് വ്യ​​വ​​സ്ഥ മെ​​ച്ച​​പ്പെ​​ടു​​ത്താ​​നാ​​ണെ​​ന്നും ഇ​​ന്ത്യ​​ക്ക് കാ​​ര്യ​​മാ​​യ ഗു​​ണം ല​​ഭി​​ക്കി​​ല്ലെ​​ന്നും ക​​ര്‍​ഷ​​ക സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ള്‍ ആ​​രോ​​പി​​ച്ചു. താ​​ഴ്ന്ന വ​​രു​​മാ​​ന​​വും ക​​ട​​ബാ​​ധ്യ​​ത​​യും​കൊ​​ണ്ട് ബു​​ദ്ധി​​മു​​ട്ടു​​ന്ന ക​​ര്‍​ഷ​​ക​​രു​​ടെ സ്ഥി​​തി ഇ​​തി​​ന​​കം​ത​​ന്നെ വ​​ഷ​​ളാ​​യി തു​​ട​​രു​​ക​​യാ​​ണ്.പു​​തി​​യ തീ​​രു​​മാ​​നം അ​​തി​​ന്‍റെ ആ​​ഘാ​​തം വ​​ര്‍​ധി​​പ്പി​​ക്കു​​മെ​​ന്നും നേ​​താ​​ക്ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.

🔹​​പൂ​​ന എ​​ക്സ്പ്ര​​സ്‌​​വേ​​യി​​ൽ 33 മ​​ണി​​ക്കൂ​​ർ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കു​​ണ്ടാ​​യ സം​​ഭ​​വ​​ത്തി​​ൽ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട ടാ​​ങ്ക​​റി​​ന്‍റെ ഡ്രൈ​​വ​​ർ​​ക്കെ​​തി​​രേ അ​​പ​​ക​​ട​​ര​​മാ​​യ ഡ്രൈ​​വിം​​ഗി​​നു കേ​​സെ​​ടു​​ത്തു. ‍യു​​പി അ​​സം​​ഗ​​ഡ് സ്വ​​ദേ​​ശി​​യാ​​യ ര​​ത്ത​​ൻ സിം​​ഗ് ഉ​​ദ​​യ് നാ​​രാ​​യ​​ൺ സിം​​ഗി​​ന് (44) എ​​തി​​രേ​​യാ​​ണ് കേ​​സ്. ഗു​​ജ​​റാ​​ത്തി​​ൽ​​നി​​ന്നു കൊ​​ച്ചി​​യി​​ലേ​​ക്കു വ​​ന്ന ടാ​​ങ്ക​​ർ ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് റാ​​യ്ഗ​​ഡ് ജി​​ല്ല​​യി​​ലെ അ​​ദോ​​ഷി ട​​ണ​​ലി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. അ​​മി​​തവേ​​ഗ​​ത്തി​​ലാ​​യി​​രു​​ന്നു ടാ​​ങ്ക​​ർ. ഡ്രൈ​​വ​​ർ​​ക്കും സ​​ഹാ​​യി​​ക്കും പ​​രി​​ക്കേ​​റ്റു. ചൊ​​വ്വാ​​ഴ്ച മു​​ത​​ലു​​ള്ള ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് പ​​രി​​ഹ​​രി​​ച്ച് വ്യാ​​ഴാ​​ഴ്ച​​യാ​​ണ് ഗ​​താ​​ഗ​​തം സു​​ഗ​​മ​​മാ​​ക്കി​​യ​​ത്. 20 കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ലാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ട്ട​ത്. ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​രാ​ണ് ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ റോ​ഡി​ല്‍ വ​ല​ഞ്ഞ​ത്.എ​ട്ടു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍പ്പെ​ട്ട വ്യ​വ​സാ​യി സു​ധീ​ര്‍ മേ​ത്ത് ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് പൂ​ന​യി​ലേ​ക്കു പോ​യ​ത് വ​ലി​യ വാ​ര്‍ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.

🔹കാ​ത്തി​രി​പ്പു​ക​ള്‍ക്ക് അ​വ​സാ​നം, ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ (ഐ​എ​സ്എ​ല്‍) ക്യാ​പ്‌​സ്യൂ​ള്‍ രൂ​പ​ത്തി​നു പ്ര​ണ​യ​ദി​ന​മാ​യ ഫെ​ബ്രു​വ​രി 14നു ​പ​ന്ത് ഉ​രു​ളും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ കൊ​ച്ചി​യു​ടെ സ്വ​ന്തം ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി ഐ​എ​സ്എ​ല്‍ വ​മ്പ​ന്മാ​രാ​യ മോ​ഹ​ന്‍ ബ​ഗാ​ന്‍ എ​സ്ജി​യു​മാ​യി ഏ​റ്റു​മു​ട്ടും. 14നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് കേ​ര​ളം ബ്ലാ​സ്റ്റേ​ഴ്‌​സ് x മോ​ഹ​ന്‍ ബ​ഗാ​ന്‍ സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന പോ​രാ​ട്ടം. തു​ട​ര്‍ന്ന് രാ​ത്രി 7.30ന് ​എ​ഫ്‌​സി ഗോ​വ​യും ഇ​ന്‍റ​ര്‍ കാ​ശി​യും ഏ​റ്റു​മു​ട്ടും. ഗോ​വ​യി​ലെ ഫ​ത്തോ​ര്‍ഡ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഈ ​മ​ത്സ​രം. 2025-26 സീ​സ​ണ്‍ ഐ​എ​സ്എ​ല്‍ ഷെ​ഡ്യൂ​ള്‍ ഇ​ന്ന​ലെ ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ്) പ്ര​ഖ്യാ​പി​ച്ചു.കോ​ഴി​ക്കോ​ട് കോ​ര്‍പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ ഹോം ​മ​ത്സ​ര​ങ്ങ​ള്‍ മാ​റ്റു​മെ​ന്ന വാ​ര്‍ത്ത​ക​ള്‍ പ്ര​ച​രി​ച്ചെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. കൊ​ച്ചി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യം​ത​ന്നെ ത​ങ്ങ​ളു​ടെ ഹോം ​ഗ്രൗ​ണ്ടാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.കൊ​ച്ചി​യി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ആ​ദ്യ മ​ത്സ​രം 22നാ​ണ്. ഐ​എ​സ്എ​ല്‍ സീ​സ​ണി​ലെ 12-ാം മ​ത്സ​ര​മാ​ണി​ത്. മും​ബൈ സി​റ്റി എ​ഫ്‌​സി​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ എ​തി​രാ​ളി​ക​ള്‍. രാ​ത്രി 7.30നാ​ണ് കി​ക്കോ​ഫ്.

🔹കു​മ​ര​കം വീ​ണ്ടും സി​നി​മ​ക്കാ​രു​ടെ ഇ​ഷ്ട ലൊ​ക്കേ​ഷ​നാ​യി മാ​റു​ന്നു. നീ​ണ്ട ഇ​ട​വേ​ള​ക്ക് ഒ​ടു​വി​ൽ ഇ​ല​വ​ൺ ഐ​ക്ക​ൺ​സി​ന്‍റെ ബാ​ന​റി​ൽ ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ട്ട​യം സ്വ​ദേ​ശി കൂ​ടി​യാ​യ വി​ജ​യ​രാ​ഘ​വ​ൻ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ക്കു​ന്ന “പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ര​ൻ’’ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ഇ​ന്ന​ലെ മു​ത​ൽ ക​വ​ണാ​റ്റി​ൻ​ക​ര – ചീ​പ്പു​ങ്ക​ൽ ഭാ​ഗ​ത്ത് പു​രോ​ഗ​മി​ക്കു​ന്ന​ത്. വി​ജ​യ​രാ​ഘ​വ​നെ കൂ​ടാ​തെ പാ​ർ​വ്വ​തി തി​രു​വോ​ത്ത്, വി​ന​യ് ഫോ​ർ​ട്ട്, മാ​ത്യു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ടു​ന്ന​തി​നൊ​പ്പം ആ​സി​ഫ് അ​ലി ഗ​സ്റ്റ് റോ​ളി​ലും എ​ത്തു​ന്നു​ണ്ട്.2019 ഡി​സം​ബ​റി​ൽ റി​ലീ​സ് ചെ​യ്ത മ​ഞ്ജു​വാ​ര്യ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ച “പ്ര​തി പൂ​വ​ൻ കോ​ഴി’’ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ന​ട​ന്ന​ത് കു​മ​ര​ക​ത്താ​യി​രു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നാ​യി​രു​ന്നു കു​മ​ര​കം.നെ​ൽ​പാ​ട​ങ്ങ​ളും തോ​ടു​ക​ളും വേ​മ്പ​നാ​ട്ടു​കാ​യ​ലി​ന്‍റെ മ​നോ​ഹാ​രി​ത​യും ഒ​ക്കെ​യാ​ണ് കു​മ​ര​കം സി​നി​മ​ക്കാ​രു​ടെ ഇ​ഷ്ട ലൊ​ക്കേ​ഷ​നാ​യി മാ​റി​യ​തി​നു​ള്ള കാ​ര​ണം. കോ​ട്ട​യം, കു​മ​ര​കം, കു​ത്താ​ട്ടു​കു​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന “പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ര​ൻ’’ സി​നി​മ ഓ​ണ​ത്തി​ന് തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സി​ന് എ​ത്തു​മെ​ന്ന് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

🔹തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത ആ​ശാ​ൻ സി​നി​മ എ​ല്ലാ​വ​രും പോ​യി കാ​ണ​ണം എ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി ന​ട​ൻ ഇ​ന്ദ്ര​ൻ​സ്. ഗ​പ്പി​ക്ക് സം​ഭ​വി​ച്ച​ത് ആ​ശാ​ന് സം​ഭ​വി​ക്ക​രു​ത് എ​ന്നാ​ണ് ഇ​ന്ദ്ര​ൻ​സ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്. ഇ​ത് വ​രെ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ന് ന​ന്ദി. തു​ട​ർ​ന്നും നി​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്നു. ഓ​ക്കേ ആ​ണെ​ങ്കി​ൽ ഒ​രു ലൈ​ക്ക് ഇ​ട്ടേ​ക്ക​ണേ. എ​ന്ന് നി​ങ്ങ​ളു​ടെ സ്വ​ന്തം ആ​ശാ​ൻ എ​ന്ന അ​ടി​കു​റി​പ്പോ​ടെ​യാ​ണ് ഇ​ന്ദ്ര​ൻ​സ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ദ്ര​ൻ​സി​നെ നാ​യ​ക​നാ​ക്കി ജോ​ൺ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ആ​ശാ​ൻ. ഞാ​ൻ ഇ​പ്പോ​ൾ അ​ടൂ​ർ സാ​റി​ന്‍റെ ‘പ​ദ​യാ​ത്ര’ സി​നി​മ​യു​ടെ സെ​റ്റി​ൽ ആ​ണ്. അ​തു​കൊ​ണ്ട് തി​യ​റ്റ​റി​ൽ വ​ന്ന് നി​ങ്ങ​ളെ നേ​രി​ൽ കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല. ഞാ​ൻ അ​റു​നൂ​റി​ലേ​റെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചെ​ങ്കി​ലും ഇ​ത്ര​യേ​റെ പ​ബ്ലി​സി​റ്റി​യോ​ടെ ഒ​രു സി​നി​മ​യു​ടെ നാ​യ​ക​നാ​കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്.സി​നി​മ ന​ല്ല​താ​ണെ​ന്നും മ​നോ​ഹ​ര​മാ​ണെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ട് നി​ര​വ​ധി പേ​ർ വി​ളി​ക്കു​ന്നു​ണ്ട്. ഞാ​ൻ മാ​ത്ര​മ​ല്ല, നൂ​റി​ലേ​റെ പു​തു​മു​ഖ​ങ്ങ​ൾ ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
വേ​ഫെ​റ​റും ഗ​പ്പി സി​നി​മാ​സും ചേ​ർ​ന്ന് മ​നോ​ഹ​ര​മാ​യി ഈ ​സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ൻ ന​ട​ത്തു​ന്നു​ണ്ട്. അ​തൊ​ക്കെ കാ​ണു​മ്പോ​ൾ എ​നി​ക്ക് വ​ലി​യ സ​ന്തോ​ഷ​മാ​ണ്.

💦 ഗുരുജിയുടെ വാക്കുകൾ

എത്രയൊക്കെ മാറ്റങ്ങളുണ്ടായാലും മാറുന്നതല്ല സൗഹൃദം, അത് ആത്മാവ് ശരീരത്തില്‍ നിന്ന് മറഞ്ഞാലും ഓര്‍മ്മകളില്‍ നില്‍ക്കുന്നതാണ്. ഭാര്യ ഭര്‍ത്താവിനോടും, ഭര്‍ത്താവ് ഭാര്യയോടും, മക്കള്‍ മാതാപിതാക്കളോടും മാതാപിതാക്കള്‍ മക്കളോടും അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളോടും, വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരോടും എല്ലാവരോടും സ്നേഹത്തില്‍ ആഴമുള്ള സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാകട്ടെ.
_”വിശ്വസ്തനായ സ്നേഹിതനെപ്പോലെ അമൂല്യമായി ഒന്നുമില്ല. അവന്‍റെ മാഹാത്മ്യം അളവറ്റതാണ്, വിശ്വസ്തനായ സ്നേഹിതന്‍ ജീവാമൃതമാണ്.

തയ്യാറാക്കിയത്: കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ