Friday, May 29, 2026
Homeഅമേരിക്കഡാലസിൽ പ്രകൃതിവാതക പൈപ്പ് ലൈൻ പൊട്ടി വൻ സ്ഫോടനം: മൂന്ന് മരണം, അഞ്ച് പേർക്ക് പരിക്ക്

ഡാലസിൽ പ്രകൃതിവാതക പൈപ്പ് ലൈൻ പൊട്ടി വൻ സ്ഫോടനം: മൂന്ന് മരണം, അഞ്ച് പേർക്ക് പരിക്ക്

ഡാളസ് : ഡാളസിലുള്ള എൽ റിക്കാർഡോ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. നിർമാണപ്രവർത്തനങ്ങൾക്കിടെ പ്രകൃതിവാതക പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്നുണ്ടായ വാതകച്ചോർച്ചയാണ് സ്ഫോടനത്തിന് കാരണമായത്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ രണ്ട് നിലകളുള്ള കെട്ടിടം പൂർണ്ണമായി തകർന്നു. 120-ളം അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. പ്രദേശത്തുനിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com