Thursday, March 20, 2025
Homeഅമേരിക്കതോമസ് ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതനായി - പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച

തോമസ് ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതനായി – പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ: റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ) ഹൂസ്റ്റണിൽ നിര്യാതനായി. പരേതന്റെ ഭാര്യ മറിയാമ്മ കല്ലിശ്ശേരി
ആലുംമൂട്ടിൽ കുടുംബാംഗമാണ്.
.
മക്കൾ: ബിജു – ബെനോ (കളരിക്കൽ), കോറൽ സ്പ്രിങ്സ്, ഫ്ലോറിഡ
ടോം – ഷൈനി (അറയ്ക്കപെരുമേത്ത്), ഹൂസ്റ്റൺ
സുജ – ജെയിംസ് (ചെറിയമൂഴിയിൽ), ന്യൂയോർക്ക്
റെജീന – സജു കണ്ണംകുഴയത്ത്), ന്യൂയോർക്ക്
റെനി – ലോമോൻ തറയിൽ, ടാമ്പാ
സോണി – ലവ്‌ലിൻ (മാലിയിൽ), ഹൂസ്റ്റൺ

കൊച്ചുമക്കൾ: ആർച്ച-സ്റ്റീവൻ മൂന്നുപറയിൽ (ടാമ്പാ),അലീഷ്യ, ആകാശ്, ആർഷ, ക്രിസ്റ്റൻ, എമിൽ, ആരോൺ, ഏബെൽ, അഥീന, ഉണ്ണി, ചോതി – തൊമ്മു, ലൂക്ക്, അലീന, ലിയോ, റാണിയ, അലക്സാ, കരീന

പൊതുദർശനം: മെയ് 10 നു വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിൽ (1805 Avenue D, Fresno, TX – 77545)
സംസ്കാര ശുശ്രൂഷകൾ : മെയ് 11 നു ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിൽ വച്ച്

ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ 1 മണിക്ക് മൃതദേഹം സംസ്കരിക്കുന്നതുമാണ് (1310 North Main St, Pearland, TX 77581)

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ

https://knanayavoice.net/?p=11256

കൂടുതൽ വിവരങ്ങൾക്ക്:ബിജു – 631 413 3730
ടോം – 832 560 3007
സോണി – 713 550 2002

ജീമോൻ റാന്നി

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments