ഡാലസ്: ഷാരൺ തോമസ് മാങ്കോട്ടിൽ(32)ഡാളസിൽ അന്തരിച്ചു. മാത്യു മാങ്കോട്ടിൽ തോമസ് ടെസ്സി (ചൊല്ലമ്പേൽ) ദമ്പതികളുടെ മകളാണ്
സഹോദരങ്ങൾ: സോണിയ മാത്യു, സീന മാത്യു
പൊതുദർശനം: 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച രാവിലെ 9 മുതൽ 11 വരെ
റോട്ടൺ ഫ്യൂണറൽ ഹോം,1511 സൗത്ത് I-35E,കരോൾട്ടൺ TX 75006
സംസ്കാരം: ചൊവ്വാഴ്ച, സെപ്റ്റംബർ 30. 2025 രാവിലെ 11:30-ന്
Furneaux സെമിത്തേരി, 3650 സെമിത്തേരി ഹിൽ റോഡ്, കരോൾട്ടൺ, TX 75007



