Saturday, June 27, 2026
Homeഅമേരിക്കറവ: റെജിൻ രാജു ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരിയായി ചുമതലഏറ്റു

റവ: റെജിൻ രാജു ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരിയായി ചുമതലഏറ്റു

-പി പി ചെറിയാൻ

ഡാളസ് : ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരിയായി റവ: റെജിൻ രാജു ചുമതലയേറ്റു. മെയ്11 ഞായറാഴ്ച രാവിലെ ചർച്ചിൽ നടന്ന പ്രഥമ വിശുദ്ധ കുർബാനയ്ക്ക് റവ. റെജിൻ രാജു അച്ചൻ മുഖ്യ കാർമികത്വം വഹിച്ചു.

വിശുദ്ധ ക്ളർബാനക്കുശേഷം ഇടവകജനങ്ങൾ അച്ചനും കൊച്ചമ്മ ജ്യോതിഷ് , മക്കളായ അപ്രേം തോമസ്,എബ്രഹാം മാത്യു എന്നിവർക്കും ഊഷ്മള സ്വീകരണം നൽകി.

സ്വീകരണ സമ്മേളനത്തിന് ശേഷം മാർത്തോ ക്രിക്കറ്റ് മത്സരത്തിൽ ഇടവകയിൽ നിന്നും പങ്കെടുത്ത ടീമിന് ട്രോഫി നൽകി ആദരിച്ചു.


സോജി സ്കറിയാ (ഇടവക സെക്രട്ടറി )സ്വാഗതവും ഇടവക വൈസ് പ്രസിഡന്റ് തോമസ് അബ്രഹാം നന്ദിയും പറഞ്ഞു.

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com