Monday, May 12, 2025
Homeഅമേരിക്ക2025-ഓടെ ഡെലവെയർ വാലിയിലുടനീളമുള്ള കോൾസിന്റെ സ്റ്റോറുകളിൽ 11 Babies 'R' Us ലൊക്കേഷനുകൾ തുറക്കും

2025-ഓടെ ഡെലവെയർ വാലിയിലുടനീളമുള്ള കോൾസിന്റെ സ്റ്റോറുകളിൽ 11 Babies ‘R’ Us ലൊക്കേഷനുകൾ തുറക്കും

നിഷ എലിസബത്ത്

ഷോപ്പിംഗ് പ്രേമികളായ ഏവർക്കും പ്രിയപ്പെട്ട ബേബി ഗിയർ, ഫർണിച്ചർ ഷോപ്പ് Babies ‘R’ Us തിരിച്ചുവരുന്നു, ഈ വർഷാവസാനം തങ്ങളുടെ 200 ഓളം സ്റ്റോറുകളിൽ ബേബീസ് ‘ആർ’ അസ് തുറക്കുമെന്ന് കോൾസ് പ്രഖ്യാപിച്ചു. 750 മുതൽ 2500 ചതുരശ്ര അടി വിസ്തീർണത്തിലായിരിക്കും കടകൾ.

നീങ്ങളുടെ പ്രദേശത്തേക്ക് വരുന്ന സ്റ്റോറുകളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ:

ഡെലവെയർ:

– നെവാർക്ക്, ന്യൂ കാസിൽ കൗണ്ടി

– കിർക്ക് വുഡ് , ന്യൂ കാസിൽ കൗണ്ടി

– മിഡിൽടൗൺ, ന്യൂ കാസിൽ കൗണ്ടി

ന്യൂജേഴ്‌സി:

– ഹാമിൽട്ടൺ ടൗൺഷിപ്പ്, മെർസർ കൗണ്ടി

– മാൻ്റുവ, ഗ്ലൗസെസ്റ്റർ കൗണ്ടി

– ടേണേഴ്‌സ്‌വില്ലെ, ഗ്ലോസെസ്റ്റർ കൗണ്ടി

– ടോംസ് റിവർ, ഓഷ്യൻ കൗണ്ടി

– വൂർഹീസ്, കാംഡൻ കൗണ്ടി

പെൻസിൽവാനിയ:

– ഹാവർടൗൺ, ഡെലവെയർ കൗണ്ടി

– സ്പ്രിംഗ്ഫീൽഡ്, ഡെലവെയർ കൗണ്ടി

– ബെൻസലേം, ബക്സ് കൗണ്ടി

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ