Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ഓർമാ ഇൻ്റർ നാഷണൽ നോർത്ത് കരോളൈന ചാപ്റ്റർ പ്രസിഡൻ്റ് ജെയിംസ് തുണ്ടത്തിലിൻ്റെ മാതാവ് മേരീ ജോസഫ് തുണ്ടത്തിൽ നിര്യാതയായി. | മലയാളിമനസ്സ്
Friday, October 23, 2026
Homeഅമേരിക്കഓർമാ ഇൻ്റർ നാഷണൽ നോർത്ത് കരോളൈന ചാപ്റ്റർ പ്രസിഡൻ്റ് ജെയിംസ് തുണ്ടത്തിലിൻ്റെ മാതാവ് മേരീ ജോസഫ്...

ഓർമാ ഇൻ്റർ നാഷണൽ നോർത്ത് കരോളൈന ചാപ്റ്റർ പ്രസിഡൻ്റ് ജെയിംസ് തുണ്ടത്തിലിൻ്റെ മാതാവ് മേരീ ജോസഫ് തുണ്ടത്തിൽ നിര്യാതയായി.

പി ഡി ജോർജ് നടവയൽ

ഓർമാ ഇൻ്റർ നാഷണൽ നോർത്ത് കരോളൈന ചാപ്റ്റർ പ്രസിഡൻ്റ് ജെയിംസ് തുണ്ടത്തിലിൻ്റെ മാതാവ്, മേരീ ജോസഫ് തുണ്ടത്തിൽ)(83), 2025 ജനുവരി 31 ന് നിര്യാതയായി. കണ്ണൂർ ജില്ലയിലെ താബോർ – താളിപ്പാറ ഗ്രാമമാണ് സ്വദേശം.

ഭർത്താവ്: തുണ്ടത്തിൽ ജോസഫ്. മക്കൾ: ഗ്രേസി, ജെയിംസ് തുണ്ടത്തിൽ (നോർത്ത് കരോളൈന), മാത്യു (അമല കൺസൾട്ടൻസി, ആലക്കോട്), ബാബു (അഗപ്പെ ആലക്കോട്). മരുമക്കൾ: പ്രദീപ് പാറോക്കാട്ടിൽ (അരങ്ങം), മേരി ജെയിംസ് (നോർത്ത് കരോളൈന), മിനി ആലപ്പാട്ടുകുന്നേൽ ഉദയഗിരി (പ്രോമിസ് മാത് സ് അക്കാദമി), ലീന ഇളയാനിതോട്ടത്തിൽ (രയറോം). കൊച്ചു മക്കൾ: പൃഥ്‌വി, മിൻസി, ജെഫ്ഫ്രി,ജെറിക്, ജോയൽ, ക്രിസ്ജോ, ബ്ളെസ്സി, സോണ, ഡോണ, മഡോണ.

സംസ്കാര ശുശ്രൂഷകൾ: ഫെബ്രുവരി 2, 2025, ഞായറാഴ്ച്ച, വൈകുന്നേരം നാലു മണിയ്ക്ക്, കണ്ണൂർ ജില്ലയിലെ താബോർ സെൻ്റ്. ജോസഫ് സീറോ മലബാർ ദേവാലയത്തിൽ.

ഓർമാ ഇൻ്റർനാഷണൽ ചെയർമാൻ ജോസ് ആറ്റുപുറം, പ്രസിഡൻ്റ് സജി സെബാസ്റ്റ്യൻ, സെക്രട്ടറി ക്രിസ്റ്റി ഏബ്രാഹം, ട്രഷറാർ റോഷിൻ പ്ളാമൂട്ടിൽ, ഓർമാ ഇൻ്റർനാഷണൽ പബ്ളിക് അഫയേഴ്സ് ഫോറം ചെയർ വിൻസൻ്റ് ഇമ്മാനുവേൽ, ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്, ലീഗൽ കൗൺസിൽ ചെയർ അറ്റേണി ജോസഫ് കുന്നേൽ, ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡൻ്റ് ഷൈലാ രാജൻ, ഇന്ത്യാ റീജിയൺ പ്രസിഡൻ്റ് കെ ജെ ജോസഫ് മാസ്റ്റർ, കേരളാ പ്രൊവിൻസ് പ്രസിഡൻ്റ് കുര്യാക്കോസ് മാണിവയലിൽ എന്നിവർ അനുശോചനം അറിയിച്ചു.

പി ഡി ജോർജ് നടവയൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ