Friday, April 17, 2026
Homeഅമേരിക്കമലയാളി സമാജം ഓഫ് ലീഗ് സിറ്റി സംഘടിപ്പിക്കുന്ന കരിയർ കോമ്പസ് 2024 (Career Compass 2024)...

മലയാളി സമാജം ഓഫ് ലീഗ് സിറ്റി സംഘടിപ്പിക്കുന്ന കരിയർ കോമ്പസ് 2024 (Career Compass 2024) മെയ് 18ന്.

ജീമോൻ റാന്നി
ലീഗ് സിറ്റി (ടെക്സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റി ഹൈസ്കൂൾ കുട്ടികൾക്കുവേണ്ടി ഒരുക്കുന്ന കരിയർ കോമ്പസ്  (Career Compass) 2024 മെയ് 18ന് ലീഗ് സിറ്റി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടും.F

വിവിധ മേഖലകളിൽനിന്നുമുള്ള പ്രഗൽഭരായ വ്യക്തികൾ ക്ലാസുകൾ നയിക്കും. കുട്ടികൾക്കുള്ള ഉപരിപഠനത്തെപ്പറ്റിയും അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിലുള്ള വിവിധയിനം സ്കോളർഷിപ്പുകൾ അഡ്മിഷൻ പ്രോസസ്സുകൾ എന്നവയെപ്പറ്റിയെല്ലാം വിവരിച്ചുകൊണ്ടുള്ള ക്ലാസ്സുകളായിരിക്കും നടത്തപ്പെടുക. അതുപോലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അവരുടെ വിദ്യാഭ്യാസപരമായ ചോദ്യങ്ങൾക്കു ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതായിരിക്കും. സേവനങ്ങൾ തികച്ചും സൗജന്യമായിരിക്കും.

ഹൈസ്കൂൾ കുട്ടികളെ കൂടാതെ ഏതു ക്ലാസ്സുകളിൽ പടിക്കുന്നവരായാലും ഇതിൽ പങ്കെടുക്കാവുന്നതാണ്. പരിമിതമായ സീറ്റുകൾ മാത്രമുള്ളതുകൊണ്ടു രെജിസ്ട്രേഷൻ നിർബന്ധന്ധമാക്കിയിട്ടുണ്ടെന്നു പ്രസിഡന്റ്‌ ബിനീഷ് ജോസഫ് അറിയിച്ചു. താഴെ കാണുന്ന ലിങ്കിൽ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://msolc.org/career/

ജീമോൻ റാന്നി

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com