വിശുദ്ധിയുടെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ഓർമ്മപ്പെടുത്തി ഇന്ന് ക്രിസ്തുമസ് .സ്നേഹവും ആർദ്രതയുമാണ് ക്രിസ്തുമസ്സിന്റെ സന്ദേശം. അവസരങ്ങൾ കണ് മുന്നില്‍ തന്നെ ഉണ്ട്.
കാരുണ്യം നിറഞ്ഞ ഒരു പ്രവൃത്തിയും, അതെത്ര ചെറുതായാൽ പോലും ഒരിക്കലും വ്യർത്ഥമാവുന്നില്ല . ജീവകാരുണ്യ പ്രവര്‍ത്തികളിലൂടെ സ്നേഹ സന്ദേശം ലോകത്തിന് മുന്നില്‍ മാതൃകയാക്കാം .ഏവര്‍ക്കും “മലയാളി മനസ്സി”ന്റെ ക്രിസ്തുമസ് ആശംസകള്‍



