Monday, June 16, 2025
Homeഅമേരിക്കകൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഒരുക്കുന്ന സംയുക്ത കൺവെൻഷൻ ഓഗസ്റ്റ് 3, 4 തീയതികളിൽ:...

കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഒരുക്കുന്ന സംയുക്ത കൺവെൻഷൻ ഓഗസ്റ്റ് 3, 4 തീയതികളിൽ: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ജോർജ് തുമ്പയിൽ

ക്യൂൻസ്: കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സംയുക്ത കൺവെൻഷന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു . ഓഗസ്റ്റ് 3, 4 തീയതികളിൽ ക്യൂൻസ്, ഫ്ലോറൽ പാർക്കിലെ ഔവർ ലേഡി ഓഫ് സ്നോസ് ആർ സി ചർച്ചിൽ ആയിരിക്കും കൺവൻഷൻ നടക്കുക . റവ. ഫാ .വർഗീസ് വർഗീസ് ആയിരിക്കും കൺവൻഷൻ പ്രസംഗകൻ, CIOC സെക്രട്ടറി ഫിലിപ്പോസ് സാമുവേൽ അറിയിച്ചു .

വിവരങ്ങൾക്ക്:
പ്രസിഡൻ്റ്, റവ. ജോൺ തോമസ്- 516 996 4887
ട്രഷറർ, സജി താമരവേലിൽ -917 533 3566
സെക്രട്ടറി: ഫിലിപ്പോസ് സാമുവൽ (സാം)- 516 312 2902
ക്വയർ ഡയറക്ടർ- ഫാ. ജോർജ് മാത്യു
ക്വയർ ഡയറക്ടർ- ജോസഫ് പാപ്പൻ
ക്വയർ കോ-ഓർഡിനേറ്റർ: സിസി മാത്യു .

ജോർജ് തുമ്പയിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ