ഫിലദൽഫിയയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രെസ് പെൻസിൽവാനിയ കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ആഗസ്ത് പതിനേഴാം തീയതി ശനിയാഴ്ച വൈകിട്ട് 4.30 ന് ഫിലദൽഫിയ സെന്റ് തോമസ് സീറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ ( 608 Welsh Road , Philadelphia 19115) നടക്കുന്ന ചടങ്ങിൽ കേരള രാഷ്ട്രീയത്തിൽ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ നിരന്തര സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ബഹു. .മൂവാറ്റുപുഴ എം എൽ എ അഡ്വ. ഡോ.മാത്യു കുഴൽനാടൻ മുഖ്യാതിഥിയായിരിക്കും. സാബു സ്കറിയ ( ചെയർമാൻ ) ,ഡോക്ടർ ഈപ്പൻ ഡാനിയേൽ ( പ്രസിഡന്റ്) സുമോദ് നെല്ലിക്കാല ( ജനറൽ സെക്രട്ടറി ) ഫിലിപ്പോസ് ചെറിയാൻ ( ട്രെഷറർ ) എന്നിവർ നേതൃത്വം നല്കുന്ന കമ്മിറ്റിയാണ് പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്. പെൻസിൽവാനിയയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ അർപ്പിക്കും . നിരവധി കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കപ്പെടും . തോമസുകുട്ടി വർഗീസ് , ഫെയ്ത്ത് എൽഡോ എന്നിവർ പരിപാടിയുടെ പ്രോഗ്രാം കോർഡിനേറ്റർമാരായിരിക്കും. ഡിന്നർ ഉൾപ്പെട്ടിട്ടുള്ള ചടങ്ങിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുത്തു ചടങ്ങു വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു കൂടുതൽ വിവരങ്ങൾക്ക് : സാബു സ്കറിയ 267- 980- 7923 ,ഡോക്ടർ ഈപ്പൻ ഡാനിയേൽ 215- 262 -0709 സുമോദ് നെല്ലിക്കാല 267- 322- 8527 ഫിലിപ്പോസ് ചെറിയാൻ 215- 605- 7310
Recent Comments
‘പനിനീരണഞ്ഞ പഴയ കാല പരിണയ വിശേഷവും, പിന്നെ പെരിയാറിലെ വേനലാഘോഷവും’ (ഓർമ്മകുറിപ്പുകൾ) ✍ റോമി ബെന്നി
on

സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് – ഭാഗം 26) ‘ഓർമ്മയിലൊരൂടുവഴി – ഇതു പഞ്ചമിപ്പെരുമ!! ‘ ✍ ഗിരിജാവാര്യർ
on
അറിവിൻ്റെ മുത്തുകൾ (115) ക്ഷേത്രാചാരങ്ങൾ (തുടർച്ച) ‘അഭിഷേകവും നിവേദ്യങ്ങളും’ ✍ പി. എം.എൻ.നമ്പൂതിരി

താലപത്രം (3) ‘ജ്യോത്സ്നിക’: കേരളീയ ആയുർവേദ വിഷചികിത്സാമേഖലയിലെ അമൂല്യ ഗ്രന്ഥം ✍പ്രൊഫ. ആർ.ബി. ശ്രീകല

മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (ഇരുപത്തൊമ്പതാം ഭാഗം) ‘എൻ.വി.കൃഷ്ണവാരിയർ’ ✍ അവതരണം: പ്രഭ ദിനേഷ്

മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (ഇരുപത്തിയെട്ടാം ഭാഗം) ‘എം. പി. അപ്പൻ’ ✍ അവതരണം: പ്രഭാ ദിനേഷ്.

പൃഥ്വിരാജ് അഭിനയിച്ച മൂന്നു സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത തേടി ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി
on
സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് -ഭാഗം – 19) ‘ മഞ്ഞൾ പ്രസാദംപോലൊരു പെൺകിടാവ് ‘ അവതരണം: ഗിരിജാവാര്യർ

ശ്രീ കോവിൽ ദർശനം (58) ‘ ത്രിനേത്ര ഗണേശ ക്ഷേത്രം ‘, രൺതംബോർ കോട്ട, രാജസ്ഥാൻ ✍ അവതരണം: സൈമശങ്കർ മൈസൂർ.
on
പൗലോ കൊയ്ലോയും അദ്ദേഹത്തിന്റെ ആൽക്കെമിസ്റ്റ് എന്ന നോവലിന്റെ ദാർശനീകതയും ✍ അവതരണം: ശ്യാമള ഹരിദാസ്

മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (പത്തൊമ്പതാം ഭാഗം) ‘ പന്തളം കേരള വർമ്മ ‘ ✍ അവതരണം: പ്രഭാ ദിനേഷ്.

കാടിറങ്ങുന്ന വന്യജീവികൾക്കോ ? അതോ മനുഷ്യർക്കോ തിരിച്ചറിവ് കതിരും പതിരും (പംക്തി – 69) ✍ജസിയഷാജഹാൻ

ക്രിസ്തുമസ് സ്പെഷ്യൽ ക്യാരറ്റ് ഈന്തപ്പഴം കേക്ക് ✍ തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്
on
ഓർമ്മചിത്രങ്ങളും, വിശേഷങ്ങളുമായി നമ്മുടെ തൃശ്ശൂരിൽ നിന്ന് (ഓർമ്മക്കുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്‍
on
സ്കൂട്ടറിൽ തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റിൽ.
on
അറിവിൻ്റെ മുത്തുകൾ – (98) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും ( ഭാഗം-3) (രണ്ടാം ഭാഗത്തിൻ്റെ തുടർച്ച)
on