കൂടൽ: ഇഞ്ചപ്പാറ പാറയിൽ (വടക്കേ താഴ്ച മണ്ണിൽ) ഇ.വി.തങ്കച്ചൻ (78) (എക്സ് ഗ്രഫ്’) അന്തരിച്ചു. കറവൂർ തയ്യിൽ പുത്തൻവീട്ടിൽ കുടുംബാംഗമായ ഏലിയാമ്മ തങ്കച്ചൻ ആണ് ഭാര്യ. റിനു തങ്കച്ചൻ ( യു കെ) റീനാ ജയിംസ് എന്നിവർ മക്കളും, ജിഷറിനു , ജയിംസ് കളരിക്കൽ എന്നിവർ മരുമക്കളും, ജസ്റ്റിൻ ഏദൻ, എസ്തേർ , അബിഗേൽ, ശ്രദ്ധ എന്നിവർ കൊച്ചുമക്കളുമാണ്.
സംസ്കാരം പിന്നീട്.